കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപക പ്രതിഷേധം. മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിറ്റേന്ന് വീണ്ടും സംസ്ഥാനത്തെ തെരുവുകള്‍ യുദ്ധക്കളമായി. ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധവുമായി യൂത്ത്…
Kerala
-
-
Crime & CourtFacebookKeralaNewsPoliceSocial Media
മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച കേസ്: രണ്ട് പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ വ്യാജപ്രചാരണങ്ങളും അധിക്ഷേപങ്ങളും അഴിച്ചുവിട്ട കേസില്‍ രണ്ട് പേരെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്.…
-
FacebookKeralaNewsPoliticsSocial Media
ആര് ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല: തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ട് ആരെയും കൂസാതെ മുന്നോട്ടു പോകും: അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് വിവരം നല്കുന്നവരോട് സഹതാപം മാത്രമെന്ന് കെടി ജലീല്‍
by NEWS DESK 3by NEWS DESK 3വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി കെടി ജലീല്‍. ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ…
-
CourtKeralaNewsPolice
സിറാജ് യൂണിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്, കോടതിയില്‍ ഹാജരാകാതെ ശ്രീറാം വെങ്കിട്ടരാമന്; വഫ നജീം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു, ശ്രീറാം വെങ്കിട്ടരാമന് ഒക്ടോബര്‍ 12 ന് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിച്ച്് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്. മൂന്ന് തവണ നോട്ടീസ്…
-
KeralaNewsPoliticsPolitrics
പ്രതിപക്ഷത്തിന്റേത് 100 ദിന അക്രമ പദ്ധതി; പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്ന് കോടിയേരി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണെന്ന് പ്രതിപക്ഷത്തിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനിയിലെഴുതിയ പ്രതിവാര പംക്തിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ്…
-
HealthKeralaNewsThiruvananthapuram
തലസ്ഥാനത്ത് രണ്ട് കാഷ്വാലിറ്റികള്‍ ലോകോത്തര നിലവാരത്തിലേക്ക്, മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ എമര്‍ജന്‍സി കെയര്‍ & ട്രോമകെയര്‍, ആര്‍സിസിയില്‍ ഒരു കോടിയുടെ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം.
ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിത വിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുകയാണ്. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാകുമാരിയിലേയും ജനങ്ങളുടെ അവസാന…
-
KeralaNewsPolice
ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വെല്ലുവിളി നിറഞ്ഞത്: അജിത് ഡോവൽ
by വൈ.അന്‍സാരിby വൈ.അന്സാരിഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വളെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അഭിപ്രായപ്പെട്ടു. ഏത് തരത്തിലുമുള്ള സൈബർ ആക്രമങ്ങൾക്കും നമ്മൽ ഇരയാകാം. അതിനാൽ ഉത്തരവാദിത്വപരമായ രീതിയിൽ…
-
Be PositiveKeralaNews
വെര്‍ച്വല്‍ രംഗത്ത് പുതു തരംഗം സൃഷ്ടിച്ച് കേരള പോലീസിന്റെ നേതൃത്വത്തില്‍ കൊക്കൂണ്‍ 13 എഡിഷന് ആരംഭിച്ചു
by NEWS DESK 3by NEWS DESK 3കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജന പിന്തുണ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളില്‍…
-
KeralaNews
കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി
by NEWS DESK 3by NEWS DESK 3കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയ റിയാസ് എയര്‍പോര്‍ട്ടില്‍…
-
Crime & CourtKeralaNewsPolicePolitics
നയതന്ത്ര ബാഗിലൂടെ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു; ജലീലിനെ ചോദ്യം ചെയ്യും
by NEWS DESK 3by NEWS DESK 3നയതന്ത്ര ബാഗിലൂടെ ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റ്…
