ചോദ്യം ചെയ്യലിനിടെ എന്‍ഐഎ ഓഫിസില്‍ നിന്ന് മന്ത്രി ജലീലിന്റെ പ്രതികരണം. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ്സ് – ബി.ജെ.പി- ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍…
Kerala
-
-
KeralaNewsPolitics
ജലീല്‍ രാജിവയ്ക്കണം; ജനാധിപത്യത്തോടുള്ള വെല്ലുവിളി, സ്വയം രാജിവച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല
by NEWS DESK 3by NEWS DESK 3മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീല്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ജലീല്‍…
-
Crime & CourtKeralaNewsPolice
ബാലഭാസ്ക്കറിന്റെ മരണം: സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
by NEWS DESK 3by NEWS DESK 3വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കള്ളകടത്തിലും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ഒരുക്കിയ…
-
Crime & CourtKeralaNewsPolicePolitics
മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ നാലു മണിക്കൂര്‍ പിന്നിട്ടു; രാജിക്കായി സമ്മര്‍ദം ശക്തമാക്കി പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3നയതന്ത്ര പാഴ്സല്‍ വഴി മത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. രാവിലെ ആറ്…
-
KeralaNewsNiyamasabhaPolitics
ഉമ്മന്‍ ചാണ്ടി@50: അതിജീവനത്തിന്റെ ആചാര്യന്, നേട്ടങ്ങള്‍ പിന്നാലെ, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് പകര്‍പ്പുകളില്ലാത്ത ജനകീയ പ്രതിനിധി
by NEWS DESK 3by NEWS DESK 3നിയമസഭാ പ്രവേശത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഉമ്മന്‍ ചാണ്ടി ഇപ്പോഴും പുതുപ്പള്ളിയിലെ എംഎല്‍എ ആണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക…
-
Crime & CourtKeralaNews
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎയും ചോദ്യം ചെയ്യുന്നു; ജലീല്‍ എത്തിയത് പുലര്‍ച്ചെ ആറിന് സ്വകാര്യ കാറില്‍
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന കാണിച്ച് കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍…
-
KeralaNewsPolitics
പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ്; മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍
by NEWS DESK 3by NEWS DESK 3അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സ്വയം നിരീക്ഷണത്തില്‍ പോയി. ഔദ്യോഗിക വസതിയിലിരുന്ന് മന്ത്രി ചുമതലകള്‍ നിര്‍വഹിക്കും. മറ്റ് പരിപാടികളില്‍ അദ്ദേഹം…
-
CourtCrime & CourtKeralaNews
സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിന് ജാമ്യം
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകനാണെന്ന് എന്‍ഐഎ കണ്ടെത്തിയ പ്രതിയാണ് കെ…
-
KeralaNews
ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2263 പേര്‍ക്ക് രോഗമുക്തി, 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 14 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319,…
-
KeralaNewsPolitics
ക്ഷോഭമല്ല, വ്യക്തമായ മറുപടിയാണ് വേണ്ടത്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കള്ളക്കടത്ത് മുതല്‍ ലൈഫ് മിഷന്തട്ടിപ്പ് വരെയുള്ള വീഴ്ചകളിലും, അഴിമതികളിലും ക്ഷോഭമല്ല വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന…
