തിരുവനന്തപുരം: നിലയ്ക്കലില്‍ ക്രമ സമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രക്കെതിരെ ഭീക്ഷണി പ്രസംഗം നടത്തിയതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തു. യതീഷ് ചന്ദ്രയെ പരാമര്‍ശിച്ചു ഭീഷണി മുഴക്കിയതിനാണ് കേസ്.…
Kannur
-
-
കൊച്ചി: തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികയില്‍ ഒന്നാം…
-
കണ്ണൂര്‍:അധ്യാപക പദവി ചൂഷണം ചെയ്ത് രണ്ട് വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് രണ്ട് മദ്രസ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി…
-
Kannur
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി അവലോകനംചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടന ചടങ്ങിന്റെ ക്രമീകരണങ്ങളും വിമാനത്താവളത്തിന്റെ തല്‍സ്ഥിതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ അവലോകനംചെയ്തു. ഡിസംബര്‍ ഒമ്പതിന് വലിയ ആഘോഷങ്ങളില്ലാതെ പ്രൗഢഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്താനാണ് വിമാനത്താവളത്തില്‍…
-
KannurKeralaMalappuramPalakkad
മലപ്പുറത്തും, പാലക്കാടും, കണ്ണൂരും വീണ്ടും ഉരുള്‍പൊട്ടല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ തെക്കന്‍ കേരളത്തില്‍ നിഴലിച്ച ആശങ്ക അകന്നപ്പോള്‍ വടക്കന്‍ കേരളത്തില്‍ വീണ്ടും മഴ ശക്തി പ്രാപിച്ചു തുടങ്ങി. മലപ്പുറത്തും പാലക്കാടും വീണ്ടും ഉരുള്‍പൊട്ടി.…
-
കണ്ണൂര്‍: സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്നും പുറത്തുപോകേണ്ടി വന്ന കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ മടങ്ങിയെത്തി. ഇതിന്റെ ഭാഗമായി തലശേരി ടൗണ്‍…
-
Kannur
എസ്.ഡി.പി.ഐ ഭീഷണി നേരിട്ട ഹാരിസണും ഷഹാനയ്ക്കും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിട്ട തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണും കണ്ണൂര്‍ വളപ്പട്ടണം സ്വദേശി ഷഹാനയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി.…
-
കണ്ണൂര്‍: ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച് തീര്ത്ഥാടകന് മരിച്ചു. കണ്ണൂരിലെ പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം.അപകടത്തില്‍പ്പെട്ട് കര്‍ണൂര്‍ സ്വദേശി സീനു (45) ആണ് മരിച്ചത്.ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച…
-
കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറന്നേക്കും. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി…
-
KannurKeralaPolitics
മാഹിയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ ജെറിന് സുരേഷാണ് അറസ്റ്റിലായത്. പുതുച്ചേരി പൊലീസാണ് ജെറിനെ കസ്റ്റഡിയിലെടുത്തത്. ജെറിന്റെ വിവാഹ ചടങ്ങിനിടെയാണ് പൊലീസ്…
