1. Home
  2. Kannur

Category: Kannur

നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം

നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം

ക​ണ്ണൂ​ര്‍: നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​യാ​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.  ക​ഴി​ഞ്ഞ 21ന് ​ദു​ബാ​യി​ല്‍​നി​ന്ന് എ ​ത്തി​യ​ശേ​ഷം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ര്‍ ചേ​ലേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍…

Read More
കൊറോണ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 78 തടവുകാരെ പരോള്‍ നല്‍കി വിട്ടയച്ചു

കൊറോണ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 78 തടവുകാരെ പരോള്‍ നല്‍കി വിട്ടയച്ചു

ക​ണ്ണൂ​ര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറക്കുന്നതിനായി തടവുകാര്‍ക്ക് പരോള്‍ നല്‍കി വിട്ടയച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 78 തടവുകാരെയാണ് പരോളിന് വിടുന്നത്. സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ചു​വ​രു​ന്ന 78 ത​ട​വു​കാ​ര്‍​ക്ക് 60 ദി വ​സ​ത്തെ പ​രോ​ളാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ര്‍…

Read More
നിരീക്ഷണത്തിലുള്ള ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; കൗണ്‍സിലര്‍ അറസ്റ്റില്‍

നിരീക്ഷണത്തിലുള്ള ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; കൗണ്‍സിലര്‍ അറസ്റ്റില്‍

kannur, counciler, arrest കണ്ണൂര്‍: കൊറോണ വൈറസ് ബാധ സംശയിച്ച്‌ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നയാളെ കടത്തിക്കൊണ്ടുപോയ മുസ്ലീം ലീഗ് നേതാവ് കണ്ണൂരില്‍ അറസ്റ്റിലായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ താണ വാര്‍ഡ് കൗണ്‍സിലര്‍ എം. ഷഫീഖിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു കൗണ്‍സിലര്‍ തന്റെ അടുത്തബന്ധുവിനെ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന്…

Read More
കണ്ണൂരില്‍ നിരോധനാജ്ഞ

കണ്ണൂരില്‍ നിരോധനാജ്ഞ

കണ്ണൂര്‍: മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ ജില്ലാ കലക്ടര്‍ സുഭാഷ് ടി വി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയിടങ്ങളില്‍ കൂട്ടംകൂടുന്നതും പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതും കുറ്റമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ കൂട്ടംകൂടാന്‍ പാടില്ല. ബീച്ചുകള്‍, ഹില്‍ സേ്‌റ്റേഷനുകള്‍, കോട്ടകള്‍ തുടങ്ങി ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലും സ്‌പോര്‍ട്‌സ്…

Read More
മാ​ഹി​യി​ലെ രോ​ഗി വ​ന്ന വി​മാ​ന​ത്തി​ലെ 34 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി

മാ​ഹി​യി​ലെ രോ​ഗി വ​ന്ന വി​മാ​ന​ത്തി​ലെ 34 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി

ക​ണ്ണൂ​ര്‍: മാ​ഹി​യി​ലെ രോ​ഗി വ​ന്ന വി​മാ​ന​ത്തി​ലെ 34 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി. ഇ​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ച വ​ട​ക​ര​യി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് അ‌​ട​ച്ചു. രോ​ഗി സ​ഞ്ച​രി​ച്ച ടാ​ക്സി​യു​ടെ ഡ്രൈ​വ​ര്‍, ഓ​ട്ടോ ഡ്രൈ​വ​ര്‍, ഇ​ന്ത്യ​ന്‍ കോ​ഫി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം നേ​രി​ടാ​ന്‍ ക​രു​ത​ലോ​ടെ നീ​ങ്ങു​ക​യാ​ണ് സം​സ്ഥാ​നം.…

Read More
കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 44കാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 44കാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂര്‍: കണ്ണൂർ പെരിങ്ങോമിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് 19 സ്ഥിരീകരിച്ച 44കാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അമ്മയെയും ഭാര്യയെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ദുബായിൽ ടാക്സി ഡ്രൈവറായിരുന്ന ഇയാൾ മാർച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മാർച്ച്…

Read More
പശുക്കിടാവിന്റെ ഇരുകാലുകളും മരത്തിൽ കൂട്ടിക്കെട്ടി പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി: കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

പശുക്കിടാവിന്റെ ഇരുകാലുകളും മരത്തിൽ കൂട്ടിക്കെട്ടി പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി: കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

ചക്കരക്കല്ല്: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവം. ബാവോട് സ്വദേശി സുമേഷാണ് പിടിയിലായത്. മരത്തിനിടയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങിയാണ് പശു ചത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയൽവാസി സമീറയുടെ പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോയത്. ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ…

Read More
കണ്ണൂരില്‍ ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കണ്ണൂരില്‍ ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കണ്ണൂർ: മുഴക്കുന്നിൽ ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരാണ് മരിച്ചത്. ഭർത്താവിനെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ താഴെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യ ജ്യോതിയുടെ കഴുത്തിൽ വലിഞ്ഞ് മുറുകിയതിന്റെ പാടുകളുണ്ട്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം…

Read More
മന്ത്രി ഇപി ജയരാജന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്ന് പറഞ്ഞ് ജോലി തട്ടിപ്പ്

മന്ത്രി ഇപി ജയരാജന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്ന് പറഞ്ഞ് ജോലി തട്ടിപ്പ്

കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായത് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ. കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. ഐഎൻടിയുസി കാസർകോട് ജില്ലാ സെക്രട്ടറി വിവി ചന്ദ്രൻ,…

Read More
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: മൂന്ന് കിലോ സ്വർണ്ണം പിടിച്ചെടുത്തു

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: മൂന്ന് കിലോ സ്വർണ്ണം പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലു യാത്രക്കാരില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.കാസര്‍കോട്, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒന്നരക്കോടി രൂപ വിപണി വില കണക്കാക്കുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന. അടിവസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലും, ജ്യൂസറിനുള്ളിലും…

Read More
error: Content is protected !!