തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ…
Information
-
-
HealthInformationNational
ലോക്ക്ഡൗണ്‍: ഇതരസംസ്ഥാന തൊഴിലാളികളുടെ നീക്കംസംബന്ധിച്ച് മാര്‍ഗ്ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിലീഫ് ക്യാമ്പുകളിലും ജോലിസ്ഥലങ്ങളിലും കുടുങ്ങിപ്പോയ തൊഴിലാളികള്‍ നിലവില്‍ അവര്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ തന്നെ തുടരണമെന്നും അന്യസംസ്ഥാനങ്ങളിലേക്കുള്ള യാത്രകള്‍ അനുവദിക്കില്ലെന്നും…
-
തിരുവനന്തപുരം കോവിഡ്-19 ന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഏപ്രില്‍ 20 വരെ തുടരും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അത്യാവശ്യത്തിനുള്ള ജോലിക്കാര്‍…
-
കോവിഡ്-19 മാനദണ്ഡങ്ങള്ക്കകത്തു നിന്ന് മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി. മാറ്റിവെക്കാന്‍ കഴിയാത്ത…
-
InformationNational
കോവിഡ് 19 ലോക്ക് ഡൌണ്‍: ആരോഗ്യ,വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയതി മെയ് 15 വരെ നീട്ടി
ന്യൂഡല്‍ഹി: കോവിഡ് 19 നുമായി ബന്ധപ്പെട്ട ലോക്ക് ഡൌണ്‍ നീട്ടിയ സാഹചര്യത്തില്‍ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാനുള്ള തീയതി മെയ് 15 വരെ നീട്ടിയതായി കേന്ദ്ര ഗവണ്മെന്റ് അറിയിച്ചു.…
-
InformationKeralaNational
തൊഴിലാളികളുടെ വേതന സംബന്ധമായ പരാതികള്‍ക്കായി 20 കണ്ട്രോള് റൂമുകള്‍ തുറന്നു
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മേഖലയിലെ തൊഴിലാളികളുടെ വേതന സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയം ചീഫ് ലേബര്‍ കമ്മീഷണര്‍ ഓഫീസിന് കീഴില്‍ ഇന്ത്യയിലാകമാനം 20 കണ്ട്രോള്…
-
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ. മേയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍…
-
InformationKerala
ബാങ്ക് അക്കൗണ്ടിലെ പണം തപാല്‍ വകുപ്പ് അവശ്യക്കാരന്റെ വീട്ടിലെത്തിക്കും, കൂടുതലറിയാന്‍
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാല്‍ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെന്‍ഷനും സ്കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കുകളില്‍ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതി ധനകാര്യമന്ത്രി ഡോ: ടി.എം…
-
Be PositiveInformationKerala
വിവിധ ക്ഷേമ പെൻഷനുകൾ ഉപഭോക്താക്കള്‍ക്ക് തപാൽ വകുപ്പിലൂടെ വീട്ടുപടിക്കൽ കൈപ്പറ്റാൻ അവസരം
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഉപഭോക്താക്കള്‍ക്ക് ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം വഴി, നേരിട്ടു വീട്ടുപടിക്കൽ പണം നൽകുന്നതിന് കേരള ഗവണ്മെന്റ് തപാല്‍ വകുപ്പിന് അനുമതി നല്കി. ഇതനുസരിച്ച് ഏപ്രില്‍ എട്ടുമുതൽ…
-
HealthInformationKerala
സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; എയര്‍ കണ്ടീഷന്‍, ഫാന്‍ ,കണ്ണടകടകള്‍ തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. പ്രത്യേക ദിവസങ്ങളില്‍ ചിലസ്ഥാപനങ്ങള്‍ തുറക്കാനാണ് അനുമതി. എയര്‍ കണ്ടീഷന്‍, ഫാന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കണ്ണടകള്‍ വില്‍ക്കുന്ന കടകള്‍…