തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍. വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം. സമരത്തില്‍…
Health
-
-
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ്…
-
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് ശേഷം സ്ഥിരീകരിച്ച മൂന്നാമത്തെയാളാണ് രോഗം. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക…
-
HealthKerala
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 144 മൃതദേഹങ്ങൾ കണ്ടെത്തി. ഇവരിൽ 79 പേർ പുരുഷന്മാരും 64 പേർ സ്ത്രീകളുമാണ്. 191 പേരെ ഇതുവരെ…
-
HealthKerala
അപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ മരുന്ന് കേരളത്തിൽ എത്തിച്ചു
അപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ മരുന്ന് കേരളത്തിൽ എത്തിച്ചു. ജർമനിയിൽ നിന്നാണ് മരുന്ന് എത്തിച്ചത്.കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന…
-
മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കനിവ്പാ ലിയേറ്റീവ് കെയറിന്റെ പ്രവർത്തനം മുളവൂരിൽ ആരംഭിച്ചു. കനിവിന്റെ സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്ക്…
-
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 68കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള പ്രവേശനം അധികൃതർ നിയന്ത്രിച്ചു. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക് എത്തിയാൽ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം. ആശുപത്രി…
-
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ്…
-
നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. മലപ്പുറം ജില്ലയിലെ നിപ ബാധിതരായ കുട്ടികൾക്കുള്ള മോണോക്ലോണൽ ആൻ്റിബോഡികൾ പൂനെയിൽ നിന്ന് ഉടൻ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.…
-
HealthKerala
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവീഴ്ച: നിപ രോഗിയായ കുട്ടിയെ അഡ്മിറ്റാക്കാന്‍ കാത്തിരുന്നത് അരമണിക്കൂര്‍; ഐസൊലേഷന്‍ വാര്‍ഡൊരുക്കിയത് പൂട്ടുപൊളിച്ച്, ചോദിക്കാനും പറയാനുമാളില്ലാത്ത ആരോഗ്യ വകുപ്പ്
കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം, പാണ്ടിക്കാട്, ചെമ്പ്രശ്ശേരിയിലെ പതിന്നാലുകാരനെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവീഴ്ച. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയെ കൊണ്ടുവന്നശേഷം ആശുപത്രിയില്‍ പ്രവേശനം നല്‍കാതെ ആംമ്പുലന്‍സില്‍…
