ഇന്ത്യയിൽ ആർക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. അണുബാധയെന്ന് സംശയിക്കുന്ന യുവാവിൻ്റെ പരിശോധനാഫലം നെഗറ്റീവാണ്. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങൾ…
Health
-
-
വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരം. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചു. ആഭ്യന്തര വിമാനത്താവളങ്ങളിൽ…
-
സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1 മരണം. തൃശൂർ ശ്രീനാരായണപുരം സ്വദേശി അനിലാണ് മരിച്ചത്. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ എറവ് സ്വദേശി എച്ച്1എൻ1 ബാധിച്ച്…
-
കാസർകോട് പടന്നക്കാട് എച്ച്1എന്1 രോഗബാധ സ്ഥിരീകരിച്ചു. പടന്നക്കാട് കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളിൽ ഒരാൾക്കും രോഗം ബാധിച്ചു. അഞ്ച് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള് കാണിച്ച വിദ്യാര്ഥികളുടെ സ്രവങ്ങള് പരിശോധനയ്ക്കായി…
-
HealthKerala
വയറ്റിനുള്ളില് പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി, പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, ഡോക്ടർക്കെതിരെ കേസ്
ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ പ്രസവത്തിനിടെ ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര് ജയിന് ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ…
-
HealthKerala
കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ട നടപടിക്ക് നീക്കം
കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ തുടയിൽ സൂചി കയറ്റിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഡ്യൂട്ടിയിലുള്ള മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ ഉടൻ സ്ഥലം മാറ്റും. സംഭവത്തിൽ വീഴ്ച…
-
വയനാട്ടിൽ കോളറ ബാധിച്ച് ഒരു സ്ത്രീ മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് യുവതി മരിച്ചു. തുടർന്നുള്ള…
-
ചില രാജ്യങ്ങളിൽ എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്പ്പെടെ എംപോക്സ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് കേന്ദ്ര മാര്ഗനിര്ദേശങ്ങളനുസരിച്ച്…
-
മൂവാറ്റുപുഴ : മൂവാറ്റുപുഴയില് എച്ച് വണ് എന് വണ് പനി കണ്ടെത്തി. ഒരാളില് രോഗം സ്ഥിരീകരിച്ചു. സമാനരോഗലക്ഷണവുമായി നിരവധിപേര് ചികിത്സ തേടിയിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില് ചികിത്സക്ക് എത്തിയ യുവാവിനാണ്…
-
HealthWorld
പാകിസ്ഥാനിലും എംപോക്സ് രോഗം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് അടുത്തിടെ സൗദിയിൽ നിന്നെത്തിയ യുവാവിൽ
പാകിസ്ഥാനിൽ ഈ വർഷം ആദ്യത്തെ എംപോക്സ് (മങ്കിപോക്സ്) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അടുത്ത്…
