തിരുവനന്തപുരം: 1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. പ്രതിവര്‍ഷം രാജ്യത്ത് 1,80,000 കുട്ടികളാണ് ഹൃദ്രോഗ ബാധിതരായി ജനിക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലെ ശിശുമരണങ്ങള്‍ക്ക് പ്രധാനകാരണവും ഹൃദ്രോഗമാണ്.…
Health
-
-
HealthKerala
ദൈവത്തിൻ്റെ കാരുണ്യ സ്പർശവുമായി ഡോക്ടർ സാറയും, കുട്ടികളില്ലാത്തവർക്ക് സൗജന്യ ചികിത്സയുമായി മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയും
by വൈ.അന്‍സാരിby വൈ.അന്സാരിഇത് ഡോക്ടർ സാറ നന്ദന, മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന സൗജന്യ വന്ധ്യതാ ക്ലിനിക്കിൻ്റെ മുഖ്യ ചുമതലക്കാരിലൊരാൾ. സാറയുടെ ചികിത്സയിൽ പിറന്നത് നിരവധി കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ആശ്വാസമാവുകയാണ് മൂവാറ്റുപുഴ…
-
നടുവേദന ഒരു രോഗമല്ല. നടുവേദന ചിലപ്പോള്‍ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായേക്കാം. നടുവേദന മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും മാത്രം വരുന്ന അസുഖമായാണ് കരുതുന്നത്. എന്നാല്‍ ഇന്ന് കൗമാരപ്രായത്തിലുള്ള പത്ത് ശതമാനം കുട്ടികളെങ്കിലും നടുവേദനയുമായി…
-
HealthMalayala Cinema
നടൻ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത്. കാർഡിയോളജി വിഭാഗം വിദഗ്ധർ അടക്കമുള്ള ഡോക്റ്റർമാരുടെ സംഘമാണ്…
-
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുറക്കാന്‍ തുക അനുവദിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പുറ്റിങ്ങല്‍ അപകടത്തില്‍ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് തീവ്രമായി പൊള്ളലേറ്റവരെ രക്ഷിക്കാന്‍ മെഡിക്കല്‍…
-
ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നടത്തുന്ന ഇ-മരുന്നു വിപണിയ്ക്ക് വിലക്കുമായി ഡല്‍ഹി ഹൈക്കോടതി. ഓണ്‍ലൈന്‍ മരുന്നുവിപണി ചൂടുപടിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്കുണ്ടായിരിക്കുന്നത്. വിലക്കു വന്നതോടെ ഇ-ഫാര്‍മസിസ്റ്റുകള്‍ക്ക് ഇനി മരുന്നു വില്‍ക്കാനാകില്ല. ഇ-മരുന്ന് വില്‍പ്പന…
-
HealthKeralaPathanamthitta
പുഷ്പഗിരി ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യാ ശ്രമം; കുറ്റക്കാര്‍ക്ക് സംരക്ഷണ വലയം തീര്‍ത്ത് മാനേജ്മെന്റ്
കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് അവന്റെ കരച്ചിലടക്കാന്‍ പാടുപെടുകയാണ് അവന്റെ പപ്പ മനോജും വല്ല്യമ്മ മേരിക്കുട്ടിയും. ആ കരച്ചിലകറ്റാന്‍ അവന്റെ മമ്മിക്കേറ്റ പീഡനങ്ങള്‍ക്ക് കാരണക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ നെട്ടോട്ടത്തിലാണ്…
-
ദില്ലി: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. അതിര്‍ത്തികളിലും ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും…
-
പ്രായമേറിയാലും ചെറുപ്പമാകാന്‍ താല്പര്യപ്പെടുന്നവരാണ് മിക്കവാറും പേര്. ഇക്കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമുണ്ടാകുമെന്നു തോന്നുന്നില്ല. പ്രായം തോന്നില്ല, പ്രായം പത്തു കുറഞ്ഞു തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാന്‍ താല്പര്യപ്പെടാത്തവര് ചുരുങ്ങും. സ്ത്രീ പുരുഷ…
-
അടിവയര്‍ ആലിലവയറാക്കും കടുകെണ്ണക്കൂട്ട് മസാജ് ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ ശീലങ്ങള്‍ കൊണ്ടാണ് ലഭിയ്ക്കുക. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ പല വഴികളുമുണ്ട. ഇതു പോലെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളും പലതുണ്ട്.…
