കണ്ണൂര്‍: പരിശോധനയില്‍ അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്നാട്ഈസ്റ്റേണ് മുളക് പൊടി നിരോധിച്ചു ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു ഈസ്റ്റേണ്‍ മുളക്…
Health
-
-
HealthKerala
കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
by വൈ.അന്‍സാരിby വൈ.അന്‍സാരി432 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9458 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 6596, ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
HealthKerala
മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി…
-
Crime & CourtHealthKerala
ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവൻ ആരോഗ്യപ്രവർത്തകർക്കും പി.പി.ഇ. കിറ്റുകൾ ഉൾപ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ്…
-
HealthKerala
സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 785 പേർക്ക് സമ്പർക്കം വഴി രോഗം.
by വൈ.അന്‍സാരിby വൈ.അന്‍സാരി272 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 8818 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 6164, ഇന്ന് 51 പുതിയ ഹോട്ട് സ്പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍…
-
കൊവിഡ് വ്യാപനം കണക്കാക്കാതെ കീം പരീക്ഷ നടത്തിയത് നടപടി ശരിയായില്ലെന്ന് കെഎടിഎ ആവശ്യപ്പെട്ടു. നീറ്റ് എക്സാം പോലും മാറ്റിവെച്ചിരിക്കുന്ന ഈ സമയത്ത് സംസ്ഥാന എന്‍ഡ്രന്‍സ് കമ്മീഷണര്‍ ധൃതി പിടിച്ച് ജൂലൈ…
-
നെയ്യാറ്റിന്‍കര ഡിപ്പോ അടച്ചു. ഡിപ്പായിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ഡിപ്പോ അടച്ചത്. 14ആം തീയതി വരെ ഇദ്ദേഹം ജോലിക്കെത്തി യിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായത്.…
-
കൊവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍ക്കൂടി മരിച്ചു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന് (60) ആണ് മരിച്ചത്. ദ്രുത പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം അയച്ചു. അര്‍ബുദ…
-
കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരുവന്തപുരത്ത് നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. ധനബില്‍ പാസാക്കാനായി ഈ മാസം 27നായിരുന്നു സമ്മേളനം നടത്താനിരുന്നത്. സമ്മേളനം ഒഴിവാക്കിയതിനാല്‍ ധനകാര്യബില്‍ ഓര്‍ഡിനന്‍സായി പാസാക്കും. ഇതിനായി നാളെ…
-
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ ചില വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധിച്ചതോടെ ആശങ്ക വര്‍ധിക്കുന്നു. അതേസമയം, കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പരീക്ഷയ്ക്കെത്തിയ ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം സെന്റ്. മേരീസ്…
