കേരളത്തില് ഒരു കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. ബത്തേരിയില് വെച്ച് മരിച്ച തലശ്ശേരി സ്വദേശിനി ലൈല (62)ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച ലൈലയെ ബംഗളൂരുവില് നിന്ന് നാട്ടിലേക്ക്…
Health
-
-
കോട്ടയത്തെ ക്ലസ്റ്ററുകളായ ചങ്ങനാശ്ശേരിയിലും പായിപ്പാടും ആന്റിജന് പരിശോധന തുടരുന്നു. സമ്പര്ക്ക പട്ടികയില് ഉള്പ്പെട്ടവരുടെ ആന്റിജന് പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും രോഗ ലക്ഷണങ്ങള് ഉള്ളവരുടെ സാമ്പിളുകള് ആര്ടിപിസിആര് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും…
-
സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. ആലുവ നാലാംമൈല് സ്വദേശി ചെല്ലപ്പ(73)നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്ന് ചെല്ലപ്പനെ ഇന്നലെ യാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി…
-
കെ. മുരളീധരന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരണം. വടകര എംപിയായ കെ. മുരളീധരന് കഴിഞ്ഞ ദിവസം ചെക്യാട് പഞ്ചായത്തില് നടന്ന വിവാഹ ചടങ്ങില് പങ്കെടുത്തിരുന്നു. വിവാഹത്തില് വരന് കൊവിഡ് സ്ഥിരീകരിച്ചതിനാല്…
-
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ചൗഹാൻ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക്…
-
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില് കോവിഡ് പരിശോധന നിരക്കില് മുന്പന്തിയില് കേരളം. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കില് കേരളം ദേശീയ തലത്തില് മൂന്നാം സ്ഥാനത്താണുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കില് കേരള ത്തിന്റെ…
-
ഇന്ത്യയില് കൊവിഡ് മഹാമാരി രൂക്ഷമാകുന്ന പശ്ചാത്തലത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ മന്ത്രിമാരുമായി യോഗം ചേരും. തിങ്കളാഴ്ച്ചയാണ് യോഗം നടത്തുന്നത്. ഇന്ത്യയില് 13 ലക്ഷം കൊവിഡ് രോഗികള് നിലവില് ആയിട്ടുണ്ട്. പ്രതിദിന…
-
ഇന്ത്യയില് ദിനംപ്രതി റിപ്പോര്ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 കേസുകളാണ് ഇന്ത്യയില് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികള്…
-
കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഞ്ചിക്കോട് ഗവ. വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂളില് കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടര്ന്ന്…
-
