ആഗോള കൊവിഡ് ബാധിതര്‍ ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. ആകെ മരണം 6,55,862 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതല്‍ രോഗികള്‍. അമേരിക്കയില്‍ മരണം ഒന്നര ലക്ഷം…
Health
-
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ യ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധ മായ അസുഖത്തെ…
-
District CollectorErnakulamHealth
എറണാകുളത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പി ക്കുന്നതിനായി എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാരെ താലൂക്കുകളുടെ ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചു കൊണ്ട് കളക്ടര്‍എസ്. സുഹാസ് ഉത്തരവിറക്കി. 1. പറവൂര്‍…
-
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കാസര്‍കോട് സ്വദേശി കെ. ശശിധരന്റെ്(52) മരണം കോവിഡ് ബാധിച്ചാണ് എന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇയാളുടേത് കൊവിഡ്…
-
HealthKerala
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 483 പേര്‍ക്ക് രോഗം പിടിപെട്ടു
by NEWS DESK 3by NEWS DESK 3745 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9609 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 10,049, ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 702…
-
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മുന്‍കൂട്ടി ആറ്റിങ്ങല്‍ നഗരസഭ സി.എഫ്.എല്‍.റ്റി.സി സെന്റെറര്‍ സജ്ജമാക്കി. ആറ്റിങ്ങല്‍ ഗവ. സ്പോര്‍ട്ട്സ് ഹോസ്റ്റലിലാണ് നൂറ്റന്പതോളം പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യമൊരുക്കിയത്. നഗരസഭ…
-
പരിയാരം മെഡിക്കല്‍ കോളേജില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 44 പേര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ഹൗസ് സര്ജന്, മൂന്ന് സ്റ്റാഫ് നേഴ്സുമാര്‍, രണ്ട് ഡയാലിസിസ്…
-
ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ…
-
HealthThiruvananthapuram
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പോഷകതീരം പദ്ധതി
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷാകാഹാര പദ്ധതിയുമായി തിരുവനന്തപുരം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) യൂണിറ്റുകള്‍. കൊല്ലംകോട് മുതല്‍ കാപ്പില്‍ വരെയുള്ള പ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്കും…
-
കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 5 ഗര്‍ഭിണികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം ഗൈനോക്കോളജി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്ക് മെഡിക്കല്‍ കോളേജിലെ…
