സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളും തയ്യാറെന്ന് റവന്യുമന്ത്രി കെ രാജന്. ആറ് ജില്ലകളില്‍ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുണ്ട്. പല ആളുകളും മാറിത്താമസിക്കാന്‍ തയാറാകുന്നില്ല.…
Flood
-
-
FloodIdukkiKeralaLOCALNews
ഇടുക്കി ഡാം നാളെ തുറക്കും; തീരങ്ങളില്‍ അതിവ ജാഗ്രത; 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും; മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. രണ്ട് ഷട്ടറുകള്‍ 50 സെ മീ വീതം ഉയര്‍ത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. വെള്ളം…
-
FloodKeralaNews
ബുധന്‍ മുതല്‍ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴ; 20 മുതല്‍ 22 വരെ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ പരക്കെ മഴയെന്നും മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികള്‍ തുറക്കുന്നത്…
-
FloodKeralaNews
ഷോളയാര്‍, കക്കി ഡാമുകള്‍ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംജലനിരപ്പുയര്ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. സെക്കന്‍ഡില്‍ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 2662.8 അടിയാണ് ഷോളയാര്‍…
-
FloodKeralaNews
മഴയ്ക്കു ശമനം; വന്‍ദുരിതം, വന്‍ പ്രളയത്തില്‍ പോലും കാണാത്തത്ര നഷ്ടം; കോട്ടയത്ത് 223 വീടുകള്‍ തകര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടുദിവസം തോരാതെ പെയ്ത മഴ മാറിയ്ക്ക് ശമനം. മാനം തെളിഞ്ഞപ്പോള്‍ കണ്ടത് വന്‍ ദുരിതത്തിന്റെ നേര്‍ചിത്രം. കോട്ടയത്തെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല തുടങ്ങിയ പട്ടണങ്ങള്‍ കണ്ടത് 2018ലെ വന്‍…
-
FloodKeralaNewsPoliticsRashtradeepam
മഴക്കെടുതി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമഴക്കെടുതിയും ഡാമുകള്‍ തുറക്കുന്നതും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. രാവിലെ 10 മണിക്കാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര്‍ വകുപ്പ് തലവന്മാര്,…
-
FloodIdukkiKeralaLOCALNews
ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്; ജലനിരപ്പ് 2,396.86 അടിയിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണി മുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ്…
-
ErnakulamFlood
കോർമ്മലയെ ദുരന്തമുഖത്ത് നിന്നും സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : കോർമ്മലയെ ദുരന്തമുഖത്ത് നിന്നും സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കോർമല മണ്ണിടിഞ്ഞ് അപകടത്തിലായ വെള്ളൂർക്കുന്നത്തെ പെട്രോൾ പമ്പിൽ സന്ദർശനം നടത്തിയ…
-
ErnakulamFloodLOCAL
പ്രക്യതിഷോഭത്തിൽ ദുരന്തം വിതച്ച മൂവാറ്റുപുഴയിൽ അടിയന്തിര സഹായമെത്തിക്കണമെന്ന് ഡോ മാത്യു കുഴൽ നാടൻ എം എൽ എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : പ്രക്യതിഷോഭത്തിൽ ദുരന്തം വിതച്ച മൂവാറ്റുപുഴയിൽ അടിയന്തിര സഹായമെത്തിക്കണമെന്ന് ഡോ മാത്യു കുഴൽ നാടൻ എം എൽ എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ.…
-
ErnakulamFloodLOCAL
പ്രക്യതി ദുരന്തത്തിൽ മീങ്കുന്നം ആറൂരിൽ മണ്ണിടിഞ്ഞ് ഭാഗീകമായി തകർന്ന വീടുകൾക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ : പ്രക്യതി ദുരന്തത്തിൽ ആരക്കുഴ പഞ്ചായത്തിലെ മീങ്കുന്നം ആറൂരിൽ മണ്ണിടിഞ്ഞ് ഭാഗീകമായി തകർന്ന വീടുകൾക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. വീടുകൾ തകർന്ന് അപകടാവസ്ഥയിലായ…
