വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം സൂപ്പർ ഡീലക്സിന് എ സർട്ടിഫിക്കറ്റ്. ട്രാൻസ്ജെൻഡർ ആയ ശിൽപ, കമിതാക്കളായ രണ്ടുപേർ, പോൺഫിലിം കാണാൻ നടക്കുന്ന കുട്ടികൾ ഇവരുടെ…
Entertainment
-
-
തെലുങ്കിലെ ഭാഗ്യനായികമാരില്‍ ഒരാളാണ് യുവടി നിവേദ തോമസ്. ഈ വര്‍ഷം നായികയായി എത്തിയ ആദ്യ ചിത്രം 118 തെലുങ്കില്‍ സൂപ്പര്‍ഹിറ്റാണ്. സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ അതീവ ഗ്ലാമറിലെത്തിയ നടിയുടെ ചിത്രങ്ങളാണ്…
-
Entertainment
ഷാറുഖ് ഖാനെ ഇകഴ്ത്തിക്കാട്ടിയുള്ള ട്വീറ്റ് ലൈക്ക് ചെയ്തതിനു കരണ്‍ ജോഹറിനെതിരെ ആരാധകരുടെ പ്രതിഷേധം
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ഷാറുഖ് ഖാനെ ഇകഴ്ത്തിക്കാട്ടിയുള്ള ട്വീറ്റ് ലൈക്ക് ചെയ്തതിനു ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിനെതിരെ ആരാധകരുടെ പ്രതിഷേധം. ഷാറുഖിന്റെ പുതിയ ചിത്രം സീറോയുടെയും കരണ്‍ ജോഹറിന്റെ കമ്ബനി നിര്‍മിച്ച കേസരി…
-
നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് നടി പ്രിയ വാരിയര്‍. ഹോളി ആഘോഷിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചു. അഡാർ ലൗവിന്റെ സെറ്റിലായിരുന്നു പ്രിയയുടെ കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷം. View…
-
EntertainmentKerala
തനിക്ക് ജീവാപായം സംഭവിച്ചാല്‍ ഉത്തരവാദി റോഷന് ആന്ഡ്രൂസെന്ന് ആല്വിന് ആന്റെണി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് ആല്വിന് ആന്റണി. തനിക്ക് ജീവാപായം സംഭവിച്ചാല്‍ ഉത്തരവാദി റോഷന് ആന്ഡ്രൂസായിരിക്കുമെന്നും ആല്വിന് ആന്റണി മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചത്. സംവിധായകന് റോഷന് ആന്‍ഡ്രൂസും…
-
ആര്യയും സയേഷയും തമ്മിലുളള വിവാഹം ആരാധകരും സിനിമാ ലോകവും ഒന്നടങ്കം ആഘോഷിച്ചിരുന്നു. മാര്‍ച്ച് 9,10 തിയ്യതികളിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം നടന്നിരുന്നത്. മാര്‍ച്ചില്‍ വിവാഹം കഴിക്കുമെന്ന് വാലന്റൈന്‍സ് ദിനത്തില്‍ പോസ്റ്റ്…
-
ദമ്മാം: 2018 ലെ ‘നാരീശക്തി’പുരസ്ക്കാരം ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി മടങ്ങിയെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടനെ ആദരിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി സംഘടിപ്പിച്ച അനുമോദനയോഗം,…
-
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതത്തെ പ്രമേയമാക്കിയുളള സിനിമ ബോളിവുഡില്‍ ഒരങ്ങുകയാണ്. ചിത്രത്തില്‍ ശ്രദ്ധ കപൂര്‍ ആയിരുന്നു സൈനയെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി നടി സൈനയുടെ പരിശീലകന് പുല്ലേല ഗോപിചന്ദിന്റെ…
-
EntertainmentNationalPolitics
പ്രധാനമന്ത്രിക്ക് വാക്ക് നല്കി എ.ആര്.റഹ്മാന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവല്കരിക്കാന് നിരവധി പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ മോദി സഹായം അഭ്യര്‍ത്ഥിച്ചത്. ഇതിന്…
-
റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമയിലൂടെ സംവിധായക വേഷമണിയുകയാണ് നടന് ആര്. മാധവന്. ആനന്ദ് മഹാദേവനൊപ്പം സംവിധാനത്തിലേക്ക് കാലെടുത്തു വെക്കുന്ന മാധവന്റെ ആദ്യ ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തില്‍…
