പ്രിയാ വാര്യര്‍ പങ്കുവെച്ചൊരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒട്ടകത്തെ തട്ടിക്കോ എന്ന പാട്ടിന് ചുവടുവെക്കുന്ന പ്രിയയുടെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. നടിയുടെ വീഡിയോ ഇറങ്ങിയതിനു പിന്നാലെ…
Entertainment
-
-
റോഡ് ബ്ലോക്ക് ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയ നടി അര്‍ച്ചന കവിക്ക് വിമര്‍ശനം. കൊച്ചി തോപ്പുംപടി പാലത്തിന് മുകളില്‍ ആണ് റോഡ് ബ്ലോക്ക് ചെയ്ത് അര്‍ച്ചന കവി ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഷൂട്ടിന്റെ…
-
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തിന്റെ…
-
EntertainmentVideos
ഫഹദും സായിപല്ലവിയും ഒന്നിക്കുന്ന അതിരന്: ടീസര്‍ കാണാം
by വൈ.അന്‍സാരിby വൈ.അന്സാരിഫഹദ് ഫാസില്‍ നായകനായി എത്തുന്ന അതിരന്റെ ടീസര്‍ പുറത്തിറങ്ങി. സായി പല്ലവിയാണ് ചിത്രത്തില്‍ നായിക. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി.എഫ് മാത്യൂസാണ്. കഥയും സംവിധായകന്റെതു തന്നെ. അനു…
-
Entertainment
രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമെന്ന് ബി ആര് ഷെട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിദുബായ്: എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് നിര്മാതാവാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഡോ ബി ആര് ഷെട്ടി. എം ടിയും ശ്രീകുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസം…
-
Entertainment
ആദ്യ ദിന കളക്ഷനില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ലൂസിഫര്‍
by വൈ.അന്‍സാരിby വൈ.അന്സാരിമോഹന്ലാല് ചിത്രം ലൂസിഫര്‍ ആദ്യ ദിനം ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് വാരിയത് 12 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശരാജ്യങ്ങളിലെ കളക്ഷന്‍ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ…
-
EntertainmentKeralaReligious
ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്റ് രംഗത്ത്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള…
-
കൊച്ചി: മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. പൃഥിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ചിത്രം അച്ഛന് സുകുമാരന്‍ സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ്…
-
നടി സായി പല്ലവിയുമായി വിവാഹിതനാകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന് എ.എല്‍. വിജയ്. തമിഴ്തെലുങ്ക് മാധ്യമങ്ങളിലാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ്…
-
ElectionEntertainmentKeralaLIFE STORY
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാട്ടൊരുക്കുന്ന പാട്ടുകാരന് ഉസ്മാന് ശ്രദ്ദേയനാവുന്നു.
മൂവാറ്റുപുഴ: ഇടതനും വലതനും പാട്ടൊരുക്കുന്ന തിരക്കിലാണ് ഉസ്മാന് മൂവാറ്റുപുഴ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാന്‍ ഇമ്പമേറിയ ഗാനങ്ങളൊരുക്കുന്ന ഉസ്മാന് തെരഞ്ഞെടുപ്പുകാലം എന്നും തിരക്കുതന്നെ. ലോക്സഭ തെരഞ്ഞെടുപ്പിന്റ വിജ്ഞാപനം പുറത്തിറങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥികള്‍ക്കായി…
