മൂവാറ്റുപുഴ : തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ മാത്യു കുഴൽ നാടൻ. പ്രചരണ സമയങ്ങളിൽ എത്തപെടാൻ കഴിയാതിരുന്ന വിവാഹ വീടുകളും മരണ വീടുകളും കുഴൽ നാടൻ ഇന്നലെ…
Election
-
-
ElectionNewsPolitics
എന്ത് കോപ്പാണ് ഇയാള്‍ ചെയ്തത്?; മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍, ആന്റണിയുടെ മകനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയായ ‘കോണ്‍ഗ്രസ് സൈബര്‍…
-
ElectionKollamLOCALNewsPolitics
യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്.എം.പി ഇല്ല; കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്ന് കെ. കെ രമ
by NEWS DESK 3by NEWS DESK 3യുഡിഎഫിന്റെ ഭാഗമാകാന്‍ ആര്‍എംപി ഇല്ലെന്ന് കെകെ രമ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്കി. വടകരയില്‍ സിപിഎം വോട്ടുകള്‍ പോലും ആര്.എം.പിക്ക് ലഭിച്ചു. പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ്…
-
ElectionNewsPolitics
”ഇനിയും തോളോട് തോള് ചേര്‍ന്ന് മുന്നോട്ടു പോകും”: ഈ പരിശ്രമം പാഴാവുകയില്ലെന്ന് ഉറപ്പാണ്, നവകേരളം പടുത്തുയര്‍ത്തും; തുടര്ഭരണമെന്നുറപ്പിച്ച് ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു. കോവിഡ് കാലത്ത് നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഇടതു പക്ഷ സര്‍ക്കാര്‍ ചരിത്രപരമായ തുടര്‍…
-
Crime & CourtElectionLOCALNewsPolicePoliticsThiruvananthapuram
കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു, കാറില്‍ നിന്ന് ബിജെപി നേതാക്കളുടെ പ്രചാരണ നോട്ടീസുകളും ആയുധങ്ങളും കണ്ടെടുത്തു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു. കാട്ടിയകോണത്ത് രാവിലെ ബിജെപി സിപിഐഎം സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചകഴിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം…
-
ElectionNewsPolitics
സംസ്ഥാനത്ത് എഴുപത് കടന്ന് പോളിംഗ് ശതമാനം; ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരും കുറവ് തിരുവനന്തപുരത്തും
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ രണ്ട് മണിക്കൂര്‍ ശേഷിക്കേ 70.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ് രേഖപ്പെടുത്തിയത്.…
-
Crime & CourtElectionKannurLOCALNewsPolicePolitics
കള്ളവോട്ട്: കണ്ണൂരില്‍ ഒരാളും ഇടുക്കിയില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘവും കസ്റ്റഡിയില്‍; പോസ്റ്റല്‍ വോട്ട് ചെയ്തതായി ലിസ്റ്റില്‍, വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ താഴെ ചൊവ്വയില്‍ കള്ളവോട്ട് ചെയ്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്നാട്ടില്‍ നിന്നെത്തിയ 14 അംഗ…
-
CinemaElectionMalayala CinemaNewsPolitics
നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെ: ദിലീപ്
by NEWS DESK 3by NEWS DESK 3ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് നടന് ദിലീപ്. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും…
-
ElectionNewsPolitics
സംസ്ഥാനത്ത് പോളിംഗ് 50.3% കടന്നു; ഏറ്റവും കൂടുതല്‍ കണ്ണൂരും കോഴിക്കോടും
by NEWS DESK 3by NEWS DESK 3കേരളത്തില്‍ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരില്‍ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10…
-
ElectionNewsPolitics
ധര്മജന് ബോള്‍ഗാട്ടിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് പരാതി
by NEWS DESK 3by NEWS DESK 3ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയില്‍ ബൂത്ത് സന്ദര്‍ശനം നടത്തുമ്പോഴാണ് ധര്‍മജനെ തടഞ്ഞത്. സ്ഥാനാര്‍ത്ഥി ബൂത്ത് സന്ദര്‍ശനം നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…
