കോലഞ്ചേരി : എ.ഐ.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാസംഗമം എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. മില്‍ഷ ലുമുംബയുടെ അധ്യക്ഷതയില്‍ സിനിമാ സംവിധായകന് എ.ആര്. ബിനുരാജ്,…
Education
-
-
EducationKeralaNews
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശം, അത് ഉറപ്പാക്കും, പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കും, ഒഴിഞ്ഞുകിടക്കുന്നവ മലപ്പുറത്തേക്ക് മാറ്റും: മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. സര്‍ക്കാര്‍…
-
CourtEducationErnakulamKeralaNewsPolicePolitics
വ്യാജരേഖ കേസ്: പോലീസ് മഹാരാജാസ് കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു; ആവശ്യമായ എല്ലാ രേഖകളും നല്‍കിയെന്ന് വൈസ് പ്രിന്‍സിപ്പല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മഹാരാജാസ് കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി അഗളി പോലീസ് രേഖപ്പെടുത്തി. കെ. വിദ്യ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പു നടത്താന്‍ ശ്രമിച്ചെന്നകേസിലാണ് പൊലിസെത്തിയത്.…
-
CourtEducationKeralaNewsPolicePolitics
വ്യാജരേഖ ചമയ്ക്കല്‍ കേസ്; മുന്‍കൂര്‍ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍, താന്‍ അവിവാഹിതയാണെന്നും തന്റെ ഭാവി മുന്‍നിര്‍ത്തി ജാമ്യം നല്‍കണമെന്നും വിദ്യ
കൊച്ചി: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ. വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. രണ്ട് ദിവസം മുന്‍പ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.വ്യാജരേഖ ചമയ്ക്കലുമായി…
-
EducationPolice
വിദ്യയുടെ ഒളിയിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പോലീസ്; സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തില്‍, വീട്ടിലും നാട്ടിലും പരരിശോധന നടത്തി
പാലക്കാട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കെ. വിദ്യയുടെ ഒളിയിടം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പൊലിസ് പരിശോധന ശക്തമാക്കി. വിദ്യയുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്.്സഹായം ആവശ്യപ്പട്ട് ശനിയാഴ്ച…
-
EducationKeralaNews
ഗവര്‍ണ്ണര്‍ ഇടപെട്ടു; പാസ്സ് വേര്‍ഡ് ചോര്‍ത്തി വ്യാജമായി മാര്‍ക്ക് നല്കിയ 37 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കും, അറുന്നൂറോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നീക്കം ചെയ്യാനും കേരള സര്‍വ്വകലാശാല തീരുമാനം
തിരുവനതപുരം : ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍, കേരളാ സര്‍വ്വകലാശാല 37 പേരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കും. അറുന്നൂറോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നീക്കം ചെയ്യാനും തീരുമാനം. മൂന്നുവര്‍ഷം മുമ്പത്തെ…
-
EducationErnakulamPolice
വിദ്യയെ അറസ്റ്റുചെയ്യാതെ പോലീസ്; ഒളിവിലെന്ന് പൊലിസ്, ഹോസ്റ്റലില്‍ തന്നെയെന്ന് വിദ്യാര്‍ത്ഥികള്‍
കൊച്ചി: വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റുചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്. കാലടി സര്‍വകലാശാല ഹോസ്റ്റലില്‍ തന്നെയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്ന വിദ്യ ഒളിവാലാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.…
-
EducationErnakulamPolice
പരീക്ഷാ തട്ടിപ്പ് : യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജിലേക്ക്നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജല പീരങ്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.…
-
EducationErnakulamKeralaNewsPolitics
ഇ.പി ജയരാജന്റെ വാദം പൊളിഞ്ഞു; കെ.വിദ്യ കാലടി സര്‍വകലാശാല മുന്‍ യൂണിയന് ജനറല്‍ സെക്രട്ടറി തന്നെ
തിരുവനന്തപുരം: എസ്എഫ്ഐ വനിതാ നേതാവായ കെ.വിദ്യ മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതോടെ കെ.വിദ്യ എസ്എഫ്ഐ പ്രവര്‍ത്തക അല്ലെന്ന നിലപാടുമായി…
-
EducationErnakulamKeralaNews
മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍, പിഴവ് പറ്റിയത് എന്‍ഐസിക്ക്, ആര്‍ഷോ പറഞ്ഞതെല്ലാം ശരിയെന്നും ഡോ. വി.എസ് ജോയി
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയി. .എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വാദങ്ങളെല്ലാം ശരിയാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ആര്‍ഷോ പരീക്ഷക്ക്…
