പത്തനംതിട്ട: യൂണിഫോം ധരിക്കാത്തതിന് ഏഴാം ക്ലാസുകാരനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പത്തനംതിട്ട ഏനാത്ത് പോലീസ് കേസെടുത്തു. കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. പ്രദേശിക നേതാവുമായ എസ്. രാധാകൃഷ്ണനെതിരെയാണ് പരാതി.…
Education
-
-
AccidentDeathEducationErnakulamPolice
വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം നടത്തി, നിര്‍മ്മലാ കോളേജില്‍ ഒരുനോക്ക്കാണാന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി, പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തു
മൂവാറ്റുപുഴ: വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടത്തി. വൈകിട്ട് നാലുമണിയോടെ മൂവാറ്റുപുഴ പൊതുസ്മശാനത്തിലായിരുന്നു സംസ്കാരം. നമിതയുടെ മൃതദേഹം രാവിലെ പൊതുദര്‍ശനത്തിന്…
-
AccidentDeathEducationPolice
പ്രതി ആന്‍സണ്‍ ബൈക്കില്‍ ചീറിപ്പായുന്നത് പതിവ്, ലഹരിക്കേസുകളും, നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍…
-
AccidentDeathEducationErnakulam
അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച കോളേജ് വിദ്യാര്‍ഥിയുടെ സംസ്കാരം ഇന്ന് മൂന്നിന്, രാവിലെ 11ന് കോളേജില്‍ പൊതുദര്‍ശനം
മൂവാറ്റുപുഴ: കോളേജ് കവാടത്തിനു മുന്നിലെ റോഡില്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച വിദ്യാര്‍ഥിനിയുടെ സംസ്കാരം ഇന്ന് നടക്കും. നിര്‍മല കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിനി ആര്. നമിത (20)…
-
EducationErnakulamWinner
എംബിറ്റ്സ് എന്‍ജിനീയറിങ് കോളേജിലെ സ്റ്റാര്‍ട്ട് അപ്പിന് കെ എസ് ഇ റെഗുലേറ്ററി കമ്മീഷന്റെ അനുമോദനം
കോതമംഗലം എംബിറ്റ്സ് എന്‍ജിനീയറിങ് കോളേജിലെ 2020 ബാച്ച് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് സംരഭത്തിന് കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷന്റെ അനുമോദനം. എഞ്ചിനീയറിംഗ് കോളേജുകളില്‍ രൂപം കൊണ്ട ഊര്‍ജ മേഖലയിലെ…
-
EducationErnakulamWinner
മെറിറ്റ് അവാര്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എയോട് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഉള്ള അവസരം ഒരുക്കി മാത്യു കുഴല്നാടന് എംഎല്‍എ.
മൂവാറ്റുപുഴ: ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ മാത്യു കുടല്‍നാടന്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡിന്റെ ഇടയിലാണ് എംഎല്‍എയെ ചലഞ്ച് ചെയ്യാനായി കുട്ടികളെ ക്ഷണിച്ചത്. എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളുടെ…
-
മൂവാറ്റുപുഴ : വളര്‍ന്ന് വരുന്ന തലമുറ കഷ്ടതയനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള മനസും ആര്ജവമുള്ളവരായി തീരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴയില്‍ ഉന്നത വിജയം കൈവരിച്ച എസ്.എസ്.എല്‍.സി…
-
EducationMalappuramPolice
എടവണ്ണയിലെ സദാചാര ആക്രമണം; സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ 5 പേര് പിടിയില്‍, ജാമ്യത്തില്‍ വിട്ടു
മലപ്പുറം: സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനിയെയും സഹോദരനെയും അപമാനിച്ചെന്നും പിന്നാലെ ആക്രമണം നടത്തിയെന്നുമുള്ള പരാതിയില്‍ സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സി.പി.എം. എടവണ്ണ…
-
EducationPoliceWayanad
ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമം; അധ്യാപകരടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍
വയനാട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കന്നതിനിടെ രണ്ട് അധ്യാപകരടക്കം മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി. കുറുവയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. മൂവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.…
-
CourtEducationKannurKeralaNews
കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് ചുമതലയേറ്റു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് ചുമതലയേറ്റു. താവക്കരയിലെ സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ ചുമതലയേറ്റത്. നിയമനത്തിനെതിരെ യുജിസി നല്കിയ ഹര്‍ജി സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് പ്രിയ വര്‍ഗീസ് പറഞ്ഞു.…
