തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ എസ്എഫ്ഐ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ആക്രമണത്തില്‍ കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്…
Education
-
-
Education
സ്ക്കൂള് വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാരന് റോഡിലേക്ക് തളളിയിട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം: എൻ.അരുൺ
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ബസില്‍ കയറുന്നതിനിടെ സ്ക്കൂള് വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാര്‍ റോഡിലേക്ക് തളളി വീഴ്ത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് മൂവാറ്റുപുഴ…
-
EducationJobKerala
500 ഓളം ഒഴിവുകള്‍, ജൂലൈ 13 ന് കാക്കനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൊഴില്‍ മേള സംഘടിപ്പിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലയിലെ എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2019 ജൂലൈ 13 ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം സ്ഥിതി…
-
EducationKerala
എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി, പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി
തിരുവനന്തപുരം: എം ബി ബി എസ് പ്രവേശനത്തിന് പുതിയ പ്രതിസന്ധി. പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി. മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന നിബന്ധനയാണ് പുതിയ പ്രതിസന്ധിക്ക്…
-
EducationIdukkiNational
വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ലഘൂകരിക്കണം: ഡീന്‍കുര്യാക്കോസ് എം പി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ:വിദ്യാഭ്യാസ ലോണുകളുടെ പലിശനിരക്കള് കുറയ്ക്കുന്നതിനും സ൪ഭാസി നിയമം പ്രയോഗിക്കുന്നതില്‍ നിന്ന് ബാങ്കുകളെ തടയുന്നതിനും കേന്ദ്ര സ4ക്കാ4 അടിയന്തിരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ലോക് സഭയില്‍ ആവശ്യപ്പെട്ടു. സാമ്പത്തീകമായി പിന്നോക്കം…
-
EducationExclusiveKerala
ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം: അയോഗ്യരെ ‘യോഗ്യ’രാക്കാന്‍ ശ്രമമെന്ന്
by വൈ.അന്‍സാരിby വൈ.അന്‍സാരിof Physical Science Teachers: As an attempt to ‘disqualify’ the disqualified
-
EducationKerala
ഫീസ് നിര്‍ണയം പൂര്‍ത്തിയായില്ല സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍, ആശയക്കുഴപ്പമകറ്റാന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം ഉപാധികളോടെ തുടങ്ങും, ഫീസ് പിന്നീട് നിശ്ചയിക്കും
by വൈ.അന്‍സാരിby വൈ.അന്‍സാരിAdmission to
self-financing Medical College begins, fees later -
EducationNiyamasabha
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ മുഴുവന്‍ സമയ ക്ലാസ്സുകള്‍ ആരംഭിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ മുഴുവന്‍ സമയ ക്ലാസ്സുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രി കെ.ടി.ജലീലിന് കത്ത് നല്കി. കേരള സ്റ്റേറ്റ് സിവില്‍…
-
Education
എസ് എൻ ഡി പി ഹൈസ്കൂളിൽ നിപ്പ വൈറസ് പ്രതിരോധ ബോധവത്കരണ പോസ്റ്റർ രചനാ മത്സരം’
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: എസ് എൻ ഡി പി ഹൈസ്കൂളിൽ നിപ്പ വൈറസ് പ്രതിരോധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തി. മാരകമായ ഈ വൈറസ് പടർന്നുപിടിക്കാനുള്ള…
-
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബോര്‍ഡ്, യൂണിവേഴ്സിറ്റി പരിക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകളെയും ആദരിക്കുന്ന എം.എല്‍.എ…
