മഴക്കാലമാണ് വരാന്‍ പോകുന്നത്. മഴക്കാലത്ത് എല്ലാവരും തിരക്കിട്ട് യാത്ര പോയാലും എടുക്കാന്‍ മറക്കാത്ത ഒരു സാധനമെ ഉള്ളു. അത് കുടയാണ്. കറുപ്പ്, പ്രിന്റഡ്, ഫാന്‍സി തുടങ്ങി കാലന് കുടകള്‍ വരെ…
Career
-
-
CareerEducationKeralaNews
പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: * യാത്രാവേളയിലും…
-
CareerEducationErnakulamLOCAL
സ്കോളര്‍ഷിപ്പ് പരിശീലനങ്ങള്‍ക്ക് മുവാറ്റുപുഴയില്‍ തുടക്കം
by NEWS DESK 3by NEWS DESK 3പൊതുവിദ്യാഭ്യാസ വകുപ്പ് ഏപ്രില്‍ മാസത്തില്‍ നടത്തുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ക്ക് മുന്നോടിയായി ഉപജില്ലയില്‍ പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടുളള പരിശീലനം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഹണി ജി…
-
CareerEducationKeralaNews
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി; സി-ഡിറ്റില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍
by NEWS DESK 3by NEWS DESK 3ഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ആറ് മാസത്തേക്ക് ആണ് കാലാവധി നീട്ടിയത്. പല പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്ന്…
-
CareerCoursesEducationInformationKerala
ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രു. 8-ലേക്ക് നീട്ടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക് ഡെവലപ്മെന്റ് കോഴ്സുകളിലേക്ക്…
-
CareerEducationKeralaNews
ഫസ്റ്റ് ബെല്‍: സമാനതകളില്ലാത്ത പദ്ധതി; പിന്നിട്ടത് 3100 മണിക്കൂര്‍, അവതരിപ്പിച്ചത് 6200 എപ്പിസോഡ്
by NEWS DESK 3by NEWS DESK 3പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം തുടക്കമിട്ട ഡിജിറ്റല്‍ ക്ലാസുകള്‍ ഇതുവരെ സംപ്രേഷണം ചെയ്തത് 3100 മണിക്കൂര്‍ നീണ്ട 6200 എപ്പിസോഡ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനമായാണ് ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്.…
-
CareerEducation
നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പുമായി ആക്സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന്; അപേക്ഷ ഫെബ്രുവരി 25 വരെ
by NEWS DESK 3by NEWS DESK 3കൊച്ചി:ആക്സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് കൊച്ചിയില്‍ പുതിയ ശാഖ ആരംഭിക്കുന്നതിന്റെയും, പന്ത്രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പ് നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന എഴുത്തു പരീക്ഷയില്‍…
-
CareerEducationErnakulamLOCAL
‘നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും’; എറണാകുളത്ത് തുടക്കം, ഐ.ഐ.ഐ.സി.യില്‍ സ്പോട്ട് അഡ്മിഷന് അവസരം
by NEWS DESK 3by NEWS DESK 3കാക്കനാട് : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ (ഐ.ഐ.ഐ.സി.) – ”നൈപുണ്യ വിദ്യാഭ്യാസം പരിചയപ്പെടലും പ്രവേശനവും” എന്ന പരിപാടിക്ക് തുടക്കമായി. ജില്ലതോറും എത്തി വിവിധ തൊഴില്‍ രംഗങ്ങളും…
-
CareerEducation
‘കിലെ- സിവില്‍ സര്‍വീസ് അക്കാഡമി’യില്‍ പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30
by NEWS DESK 3by NEWS DESK 3‘കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്് – സിവില്‍ സര്‍വീസ് അക്കാഡമി’യില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ…
-
CareerEducationKeralaNews
മെഡിക്കല്‍- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ: നടത്തിപ്പ് ശൈലിയില്‍ മാറ്റം വരുത്താന്‍ തീരുമാനം; അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍
by NEWS DESK 3by NEWS DESK 3രാജ്യത്തെ മെഡിക്കല്‍- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയില്‍ ഈ അധ്യായന വര്‍ഷം മുതല്‍ കാതലായമാറ്റം ഉണ്ടാകും. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ വര്‍ഷത്തില്‍ നാല് തവണ നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ…
