ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി വിദേശ രാജ്യങ്ങളിലെ യുവതികളോട് സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി നഗ്ന വീഡിയോകളും ഫോട്ടോകളും ശേഖരിക്കുന്ന 21കാരന് പിടിയിൽ. ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍…
Delhi
-
-
DelhiMetroNationalNews
അതീവ ജാഗ്രതയില്‍ കര്‍ഷക സംഘടനകള്‍; പാര്‍ലമെന്റ് മാര്‍ച്ചിന് നാളെ തുടക്കം
by NEWS DESK 3by NEWS DESK 3ദില്ലിയില്‍ സമരം തുടരുന്ന കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാഗ്രതയില്‍ കര്‍ഷക സംഘടനകള്‍. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് 19 വരെയാണ് പാര്‍ലമെന്റ്…
-
Crime & CourtDelhiNationalPoliceWomen
ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഭാര്യയെ കൊണ്ട് ആസിഡ് കുടിപ്പിച്ചു; ആന്തരാവയവങ്ങള്‍ കത്തികരിഞ്ഞ് യുവതി ഗുരുതരാവസ്ഥയില്‍
by NEWS DESK 3by NEWS DESK 3മധ്യപ്രദേശ്: യുവതിയെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. മധ്യപ്രദേശില്ലെ ഗ്വാളിയോര്‍ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തില്‍ ആണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതി ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂണ്‍ 28നാണ്…
-
DelhiNationalNewsPolitics
ഭയമില്ലാത്ത നേതാക്കളെയാണ് കോണ്‍ഗ്രസിന് ആവശ്യം, കോണ്‍ഗ്രസിന് നിങ്ങളെ ആവശ്യമില്ല; ആര് എസ് എസിലേക്ക് തന്നെ പോകുന്നതാണ് നല്ലത്; രണ്ട് പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഭയമില്ലാത്ത നേതാക്കളെയാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യമെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിൻ്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമുമായി സംവദിക്കുകയായിരുന്നു രാഹുല്‍. വളരെ സൗമ്യമായി തുടങ്ങിയ സംഭാഷണം…
-
Crime & CourtDeathDelhiNewsPoliceWomen
കടം നൽകിയ പണം തിരികെ ചോദിച്ചത്തിന് ദമ്പതികൾ വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കായലിലെറിഞ്ഞു; സംഭവത്തിൽ പ്രതികൾ പിടിയിൽ
by NEWS DESK 3by NEWS DESK 3ന്യൂ ഡൽഹി: കടമായി നൽകിയ പണം തിരികെ ചോദിച്ചത്തിന് 75കാരിയായ വയോധികയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ പിടിയിൽ. ഇവരിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നൽകാൻ…
-
DelhiKeralaNationalNewsPolitics
മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തി; കൊച്ചി മെട്രോയുടെ അടുത്തഘട്ട വികസനം; കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നല്കി കേന്ദ്രം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളുമായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി മെട്രോയുടെ അടുത്തഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ്…
-
DelhiKeralaMetroNewsPolitics
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രിയെ കാണും; കേരളത്തിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ തേടും; പെട്രോളിയം മന്ത്രിയുമായും കൂടിക്കാഴ്ച
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്. കേരളത്തിന്റെ വികസന…
-
DelhiHealthKeralaNewsPolitics
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡല്‍ഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും. ജോണ്‍ ബ്രിട്ടാസ് എംപിയും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, കേന്ദ്ര മന്ത്രിമാരുമായും പിണറായി വിജയന് കൂടിക്കാഴ്ച…
-
DeathDelhiPoliceWomen
രാത്രിയിൽ വീടിനുള്ളില്‍ മകളോടൊപ്പം കണ്ട കാമുകനെ കൊന്ന് റോഡില്‍ തളളി; സംഭവത്തിൽ പിതാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: മകളുടെ കാമുകനെ കൊന്ന് വഴിയില്‍ ഉപേക്ഷിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശിയായ 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരാവല്‍ നഗറിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി…
-
DelhiMetroNationalNewsSocial MediaWhatsapp
പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍
by NEWS DESK 3by NEWS DESK 3പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതു വരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ…
