ന്യൂഡല്‍ഹി: ഹണിട്രാപ്പ് കേസില്‍ പ്രമുഖ യൂട്യൂബ് വ്ളോഗര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ നംറ ഖാദിറിനെയാണ് ഗുരുഗ്രാം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അശ്ലീലവീഡിയോ പകര്‍ത്തുകയും ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പരസ്യകമ്പനി…
Delhi
-
-
Crime & CourtDelhiMetroNationalNewsPolicePolitics
ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് ഭരണം പിടിച്ച് ആം ആദ്മി; ഭരണം നാലാം തവണയും നിലനിര്‍ത്താം എന്ന ബി.ജെ.പിയുടെ പ്രതീക്ഷ വിഫലം
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് ഭരണം ബി.ജെ.പിയില്‍ നിന്ന് ആം ആദ്മി പിടിച്ചെടുത്തു. ആകെയുള്ള 250 സീറ്റുകളില്‍ 134 എണ്ണത്തിലാണ് ആം ആദ്മി വിജയം ഉറപ്പിച്ചത്. വിജയം ബി.ജെ.പിയ്ക്കും കേന്ദ്രസര്‍ക്കാരിനുമുള്ള…
-
DelhiElectionMetroNationalNewsPolitics
ഡല്‍ഹി കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മുന്‍തൂക്കം; ബിജെപിക്ക് തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്. ആംആദ്മി പാര്‍ട്ടി നിലവില്‍ 123 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 121 സീറ്റുകളിലും കോണ്‍ഗ്രസ് 5 സീറ്റുകളിലും…
-
CourtCrime & CourtDelhiMetroNationalNews
ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ അമ്മയുടെ തീരുമാനം അന്തിമം; 33 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപം33 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. 26 വയസുള്ള യുവതി നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ അന്തിമ…
-
Crime & CourtDelhiMetroNationalNewsPolice
എയിംസ് സര്‍വര്‍ ഹാക്കിങ്: 2 സിസ്റ്റം അനലിസ്റ്റുമാര്‍ക്ക് സസ്പെന്ഷന്, ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു; നാല് കോടിയിലേറെ വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന് പ്രാഥമിക നിഗമനം
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി എയിംസ് സര്‍വര്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സിസ്റ്റം അനലിസ്റ്റുമാരായ രണ്ടുപേര്‍ക്ക് സസ്പെന്ഷന്. സംഭവ ദിവസം വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുക്കാത്തതിലും, ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിലുമാണ് നടപടി. ഇതിനിടെ ആഭ്യന്തര…
-
Crime & CourtDelhiMetroNationalNewsPolice
വെട്ടിനുറുക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഫ്രിഡ്ജില്‍; ദുര്‍ഗന്ധം പുറത്ത് അറിയാതിരിക്കാനായി മുറിക്ക് പെയിന്റടിച്ച് ഭാര്യ, ശേഷം പലയിടത്തായി ഉപേക്ഷിച്ചു; ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പ് സമാന രീതിയില്‍ രാജ്യതലസ്ഥാനത്ത് മറ്റൊരു കൊലപാതകം കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകത്തിന് കൂടി രാജ്യതലസ്ഥാനം സാക്ഷിയായത്. ശ്രദ്ധാ വാക്കര്‍ കൊലചെയ്യപ്പെട്ടതിന് സമാനമായ രീതിയിലാണ് 45കാരനെ രണ്ടാം ഭാര്യയും…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്: ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്ങില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നഷ്ടമായ ഡാറ്റ തിരിച്ചെടുക്കാനുള്ള ശ്രമം സൈബര്‍ വിദഗ്ധര്‍ ആരംഭിച്ചു. ആശുപത്രിയുടെ ഒപി, ഐപി, എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം…
-
Crime & CourtDelhiMetroNationalNewsPolice
ഗര്‍ഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു; വീഡിയോ വൈറലായതോടെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് ഗര്‍ഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു. ന്യൂ ഫ്രണ്ട്സ് കോളനി ഏരിയയില്‍ ഒരു കൂട്ടം കോളജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് നായയെ മര്‍ദ്ദിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും…
-
DelhiMetroNationalNews
കര്‍ഷകര്‍ വീണ്ടും തെരുവിലേക്ക്; അടുത്ത ഘട്ട സമരം പ്രഖ്യാപിച്ചു, നവംബര്‍ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാര്‍ച്ച്; താങ്ങുവില ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതില്‍ ദേശവ്യാപക പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ കര്‍ഷകര്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങുന്നു. കര്‍ഷക സംഘടനകള്‍ രാജ്യത്തെ കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ദില്ലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കര്‍ഷക…
-
DelhiFoodNationalWorld
ഇന്ത്യന്‍ എംബസിയുടെ ഇടപെട്ടു, ഇക്ക്വറ്റോറിയല് ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുളള കപ്പല്‍ ജീവനക്കാര്‍ക്ക് ഒടുവില്‍ കുടിവെളളവും ഭക്ഷണവും എത്തിച്ച് നല്കി.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യന്‍ എംബസിയുടെ ഇടപെട്ടു, ഇക്ക്വറ്റോറിയല് ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുളള കപ്പല്‍ ജീവനക്കാര്‍ക്ക് ഒടുവില്‍ കുടിവെളളവും ഭക്ഷണവും എത്തിച്ച് നല്കി. തടവിലാക്കപ്പെട്ട് പത്ത് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഇന്ത്യന്‍ എംബസി അധികൃതര്‍…
