ഇടുക്കി മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്ത്യന്‍ കോളേജിലെ…
Death
-
-
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ…
-
കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്കിയ ജീവനക്കാരി മരിച്ചു. ക്യാന്‍സര്‍ അതിജീവിതയായ ജോളി മധുവാണ് മരിച്ചത്. സെക്ഷന്‍ ഓഫീസറായിരുന്നു. സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സകയിലായിരുന്നു. കൊച്ചി…
-
പത്തനംതിട്ട മാലക്കരയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. ബിഹാർ സ്വദേശി ഗുഡു കുമാർ ,പശ്ചിമബംഗാൾ സ്വദേശി രത്തൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. റൈഫിൾ ക്ലബിന്റെ നിർമാണത്തിലിരുന്ന മതിലാണ്…
-
മൂവാറ്റുപുഴ: കടാതി മോളയില്‍ എം.എം. തോമസ് (റിട്ട. എസ്.ഐ.) ഭാര്യ മേരി തോമസ് (69) നിര്യാതയായി. സംസ്കാരം ഞാറാഴ്ച വൈകിട്ട് 3ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടാതി സെന്റ്? പീറ്റേഴ്സ്…
-
കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
-
DeathLOCAL
മുന്‍ മുനിസിപ്പല്‍ ചെയര്മാന് എവറസ്റ്റ് ഹാജി പിവി സൈയ്തു മുഹമ്മദ് ഭാര്യ മറിയുമ്മ നിര്യാതയായി
മുവാറ്റുപുഴ: മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും മുന്‍ സെന്ട്രല്മഹല്ല് പ്രസിഡന്റുമായ പാലത്തിങ്കല്‍ എവറസ്റ്റ് മര്‍ഹൂം ഹാജി പിവി സൈയ്തു മുഹമ്മദ് ഭാര്യ മറിയുമ്മ (92)നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍ പി എസ്…
-
പെരുമ്പാവൂർ വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി (21) യാണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ…
-
DeathKeralaLOCALNational
അടുത്തയാഴ്ച വിവാഹം; ഗൂഗിള്‍ ഉദ്യോഗസ്ഥനായ ഐ.എ.എസ്സുകാരനെവീട്ടില് മരിച്ചനിലയില്‍ കണ്ടെത്തി, മരിച്ചത് പെരുമ്പാവൂര്‍ സ്വദേശി
മുംബൈ :അടുത്തയാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന ഗൂഗിളില്‍ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.. ഡോംബിവ്ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടില്‍ പെരുമ്പാവൂര്‍ കൂവപ്പടി കളമ്പാട്ടുകുടി വേലായുധന്-ലതിക ദമ്പതികളുടെ ഏകമകനായ…
-
DeathKerala
തൃശൂരില്‍ യുവാവ് യുവതിയുടെ വീട്ടിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തു; പ്രണയ നൈരാശ്യമെന്ന് സൂചന
തൃശൂര്‍ കുട്ടനെല്ലൂരില്‍ യുവാവ് യുവതിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗര്‍ സ്വദേശി അര്ജുന് ലാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രണയത്തില്‍ നിന്ന് പിന്മാറിയ…
