മൂവാറ്റുപുഴ: കടാതി മോളയില്‍ എം.എം. തോമസ് (റിട്ട. എസ്.ഐ.) ഭാര്യ മേരി തോമസ് (69) നിര്യാതയായി. സംസ്കാരം ഞാറാഴ്ച വൈകിട്ട് 3ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടാതി സെന്റ്? പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. പരേത പിറവം വെള്ളൂക്കാട്ടില്‍ കുടുംബാഗം. മക്കള്‍ ബിന്ദു ഷോയ് (കുന്നംകുളം), അഡ്വ. വില്‍സണ്‍ തോമസ് (മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍), ബീബിന മേരി തോമസ് (യു.എസ്.എ).മരുമക്കള്‍ ഷോയ് മാത്യു ചെറുവത്തൂര്‍ കുന്നംകുളം, മറിയമ്മ മാത്യു? മേക്കലാത്ത് പൂഞ്ഞാര്‍, പരേതനായ റെജി തോമസ് (യു.എസ്.എ)