കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍…
Death
-
-
CinemaDeathMalayala Cinema
നടന് മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു, ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് ചെമ്പ് ജും ആ മസ്ജിദ് ഖബര്‍സ്ഥാനില്‍
നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമാ ഇസ്മായില്‍ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മമ്മൂട്ടി, ഇബ്രാഹിം കുട്ടി എന്നിവരുള്‍പ്പെടെ ആറ് മക്കളുണ്ട്. നടന്മാരായ ദുല്‍ഖര്‍ സല്മാന്,…
-
AccidentDeathPalakkad
വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടത്തില്‍ ഒരാള്‍ ംമരിച്ചു
പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തൃശ്ശൂരില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക്…
-
DeathErnakulam
മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി അംഗവും മുളവൂര്‍ എം.എസ്.എം സ്ക്കൂള് മാനേജരുമായ എംഎം സീതിയുടെ മാതാവ് മുളവൂര്‍ മുളാട്ട് പരേതനായ മൈതീന്‍ ഹാജിയുടെ ഭാര്യ ആയിഷ നിര്യാതയായി
മൂവാറ്റുപുഴ: മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി അംഗവും മുളവൂര്‍ എം.എസ്.എം സ്ക്കൂള് മാനേജരുമായ എംഎം സീതിയുടെ മാതാവ് മുളവൂര്‍ മുളാട്ട് പരേതനായ മൈതീന്‍ ഹാജിയുടെ ഭാര്യ ആയിഷ (84) നിര്യാതയായി. കബറടക്കം ബുധന്‍…
-
AccidentDeathKeralaNationalNewsThiruvananthapuram
മലയാളിയടക്കം രണ്ടു ജവാന്മാര് ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്തിയില്ല
റാഞ്ചി: മലയാളിയടക്കം 2 സിഐഎസ്എഫ് ജവാന്മാര് ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദ് ഒപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരെയും ഇടിച്ച വാഹനം നിര്‍ത്താതെ പോയി.…
-
DeathGulfMalappuramPravasi
ദുബായ് കെട്ടിടത്തിലുണ്ടായ തീപിടുത്തം; മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു
മലപ്പുറം: ദുബായ് ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം സ്വദേശിയായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ വേങ്ങരയിലെ…
-
AccidentDeathErnakulamNews
വാഴക്കുളത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒന്നര വയസ്സുകാരിയടക്കം മൂന്നു പേര്‍മരിച്ചു, പാഴ്സല്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്
മൂവാറ്റുപുഴ: അമിത വേഗതയിലെത്തിയ വാഹനമിടിച്ച് മൂവാറ്റുപുഴയില്‍ ഒന്നര വയസ്സുകാരിയടക്കം മൂന്നുപേര്‍ മരിച്ചു. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ വാഴക്കുളത്ത് ഇന്ന് രാവിലെയായാണ് അപകടം നടന്നത്. കൂവലി പൊടി സ്വദേശികളായ പ്രജേഷ് പോള്‍(36),…
-
കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെളളച്ചാട്ടത്തില്‍ വിനോദ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന്…
-
മലപ്പുറം: ഓട്ടോറിക്ഷയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. അങ്ങാടിപ്പുറം കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകനും മൊട്ടമ്മല്‍ അമ്മിപ്പടി ഹിഫ്ള് കോളേജ് വിദ്യാര്‍ത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ്…
-
AccidentDeathKollamKozhikode
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി കൊല്ലം കുറ്റിപൊരിച്ച വയലില്‍ ഷിനോജാണ്(31) മരിച്ചത്. ഷിനോജിന്റെ കൂടെയുണ്ടായിരുന്ന സാരംഗ് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സാരംഗിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
