കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് 1.05 ഓടെയായിരുന്നു അന്ത്യം. മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം…
Death
-
-
തിരുവില്വാമല: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തു വീട്ടില്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കുട്ടി മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ…
-
മൂവാറ്റുപുഴ : പുതുപ്പാടി കീപ്പുറത്ത് സൈദ് (85) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുതുപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ – ഹമീദ്, റഷീദ,…
-
പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന് (70) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ആടിനെ മേയ്ക്കാന്‍ പഞ്ചക്കാട്ടില്‍ പോയതായിരുന്നു ബപ്പയ്യന്‍.…
-
DeathEntertainmentKannurKeralaNews
സര്‍ക്കസ് കുലപതിയും ജെമിനി സര്‍ക്കസ് സ്ഥാപകനുമായ ജെമിനി ശങ്കര്‍ അന്തരിച്ചു
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: ജെമിനി ജംബോ സര്‍ക്കസ് സ്ഥാപകന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കര്‍(99) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ അടക്കം…
-
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനി(62) ആണ് മരിച്ചത്. സംഭവത്തില്‍ മകന് വിഷ്ണുവിനെ കടക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് പിന്നില്‍ മകനാണെന്നാണ്…
-
DeathNational
തേനിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകൊന്നു, കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന് സംശയം
by NEWS DESK 3by NEWS DESK 3തേനി: തമിഴ്നാട് തേനി ബോഡി നായ്ക്കന്നൂരില്‍ ആറ് മാസ് പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ ശരീരം നായ്ക്കള്‍ കടിച്ച നിലയിലാണ്. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട വിവരം…
-
DeathKannur
കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു, കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ട് ഉടമ ബെന്നിയാണ് മരിച്ചത്
കണ്ണൂര്‍: കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ട് ഉടമ വെടിയേറ്റു മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവെക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം…
-
DeathKollam
കൊല്ലത്ത് വീടിനുളളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; അന്വേഷണം
by NEWS DESK 3by NEWS DESK 3കൊല്ലം: പുനലൂരില്‍ വീടിനുളളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടിപ്പുഴ പാലത്തിന് സമീപത്തെ പുറമ്പോക്കില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷെഡില്‍…
-
ജയ്പൂര്‍: വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് തെറിപ്പിച്ച പശു ദേഹത്ത് വീണതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ശിവദയാല്‍ ശര്‍മ്മ എന്നയാളാണ് മരിച്ചത്. ട്രാക്കില്‍ മൂത്രമൊഴിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു ഇയാള്‍. രാജസ്ഥാനിലെ അല്‍വാറിലെ…
