പത്തനംതിട്ട: സിപിഎം ഏരിയ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏരിയ സെക്രട്ടറി പി ആര് പ്രദീപ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇലന്തൂര്‍ ബ്രാഞ്ച്…
Death
-
-
DeathGulfKeralaNews
കുവൈറ്റില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു പത്തനംതിട്ട സ്വദേശി സൈജു സൈമണും ഭാര്യ ജീനയുമാണ് മരിച്ചത്
പത്തനംതിട്ട: കുവൈത്തില്‍ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ഇന്ന് കാലത്ത് സാല്‍മിയായിലാണ് സംഭവം. പത്തനംതിട്ട മല്ലശേരി…
-
DeathKasaragodKeralaKollamNewsPoliceSocial Media
സൈബര്‍ അധിക്ഷേപത്തില്‍ യുവതിയുടെ ആത്മഹത്യ; പ്രതി ആരുൺ മരിച്ച നിലയില്‍, ബുധനാഴ്ച്ച രാത്രി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി
കാസര്‍കോട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജില്ലാണ് പ്രതി അരുണ്‍ വിദ്യാധരനെയാണ് തൂങ്ങിമരിച്ച…
-
വയനാട്: ആത്മഹത്യയ്ക്ക് ശ്രമിച്ച കര്ഷകന് ചികിത്സയിരിക്കെ മരിച്ചു. ചെന്നലോട് ഷൈജന്‍ എന്ന പുത്തന്‍പുരയില്‍ ദേവസ്യയാണ് മരിച്ചത്. തീവ്രപരിചരണത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരണം. കഴിഞ്ഞ ദിവസത്തെ വേനല്‍ മഴയില്‍ ദേവസ്യയുടെ…
-
CinemaDeathIndian CinemaTamil Cinema
നടന് മനോബാല അന്തരിച്ചു കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു, പ്രശസ്ത ഹാസ്യനടനും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുമായിരുന്നു
ചെന്നൈ: നടനും സംവിധായകനും നിര്‍മ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 35 വര്‍ഷത്തിലേറെ നീണ്ട സിനിമ ജീവിത്തില്‍ 700-ലധികം സിനിമകളില്‍ അദ്ദേഹം…
-
DeathThrissur
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റു; നാലുവയസുകാരി മരിച്ചു ഖബറടക്കം ഇന്ന്
തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷെമീറിന്റെ മകള്‍ ആസിയ റൈഹാനാണ് മരിച്ചത്. മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആസിയ.…
-
AccidentDeathThrissur
തൃശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം; മൂന്ന് പേര് മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്, സംഭവം പുലര്‍ച്ചെ ഒരുമണിക്ക്
തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. രാത്രി ഒരു…
-
AlappuzhaDeathNewsPolice
റിട്ട.ഡിവൈഎസ്പി കെ ഹരികൃഷ്ണന് ട്രെയിന്‍ തട്ടി മരിച്ചു, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി ,സോളാര്‍കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു
ആലപ്പുഴ: സോളാര്‍ അഴിമതിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേര്‍ഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 12.30ഓടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം…
-
AccidentDeathEducationKannurKeralaNationalNews
സ്കൂട്ടറില്‍ ട്രക്കിടിച്ച് അപകടം; മലയാളി വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ മരിച്ചു
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: മലയാളി വിദ്യാര്‍ത്ഥിനി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ തേക്കേല്‍ വീട്ടില്‍ സജിമോന്‍-ജിലു ദമ്പതികളുടെ മകള്‍ അഷ്മിത സജി(19) ആണ് മരിച്ചത്. അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ട്രക്കിടിച്ചാണ്…
-
CinemaDeathKeralaMalayala CinemaNews
ചിരിയരങ്ങ് ഒഴിഞ്ഞു, പൊതുദര്‍ശനം കഴിഞ്ഞു, മാമുക്കോയയുടെ സംസ്കാരം ഇന്ന് 10 മണിക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍
കോഴിക്കോട് : മലയാളത്തിന്റെ പ്രിയ നടന് മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 9:30-ന് അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നിസ്കാരത്തിന് ശേഷം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനാണ് ഖബറടക്കം.…
