ദില്ലി എയിംസ് സര്‍വര്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സിസ്റ്റം അനലിസ്റ്റുമാരായ രണ്ടുപേര്‍ക്ക് സസ്പെന്ഷന്. സംഭവ ദിവസം വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുക്കാത്തതിലും, ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിലുമാണ് നടപടി. ഇതിനിടെ ആഭ്യന്തര…
Crime & Court
-
-
Crime & CourtKeralaNewsPolice
പൂവച്ചല്‍ കൊലപാതകം; ദിവ്യയേയും മകളേയും കൊലപ്പെടുത്തിയത് കടലില്‍ തള്ളിയിട്ട്; ശേഷം ദിവ്യയുടെ ഫോണ്‍ കടലില്‍ ഉപേക്ഷിച്ചു, നടന്നത് ആസൂത്രിത കൊലപാതകം
by NEWS DESK 3by NEWS DESK 3പൂവച്ചല്‍ ദിവ്യയുടേയും മകള്‍ ഗൗരിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലില്‍ തള്ളിയിട്ടാണ്. ആളില്ലാതുറയില്‍ വച്ചാണ്…
-
CourtCrime & CourtKeralaNewsPolitics
സര്‍ക്കാരിന് തിരിച്ചടി; സിസ തോമസിന് വിസിയായി തുടരാമെന്ന് കോടതി, സ്ഥിര വിസി നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും കോടതി
by NEWS DESK 3by NEWS DESK 3സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമന കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വിസിയായി ഡോ.സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി…
-
BangloreCrime & CourtMetroNationalNewsPolice
ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബൈക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയില്‍
by NEWS DESK 3by NEWS DESK 3ബംഗളുരുവില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് പീഡനം നടന്നത്.…
-
Crime & CourtKeralaNewsPolice
ദിവ്യയുടെ കൊലപാതകത്തിന്റെ കെണ്ടത്തലിന് വഴിതെളിച്ചത് ഇലന്തൂര്‍ നരബലിയെ തുടര്‍ന്നുള്ള അന്വേഷണം; തെളിഞ്ഞത് 11 വര്‍ഷത്തിന് ശേഷം
by NEWS DESK 3by NEWS DESK 3ഇലന്തൂര്‍ നരബലിക്ക് പിന്നാലെയാണ് സംസ്ഥാനത്തെ തിരോധാന കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് മേധാവി ഉത്തരവിടുന്നത്. അങ്ങനെയാണ് 2011 ല്‍ കാണാതായ ദിവ്യയുടേ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തുന്നതും. 2011 ല്‍ ദിവ്യയെ…
-
Crime & CourtDelhiMetroNationalNewsPolice
വെട്ടിനുറുക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഫ്രിഡ്ജില്‍; ദുര്‍ഗന്ധം പുറത്ത് അറിയാതിരിക്കാനായി മുറിക്ക് പെയിന്റടിച്ച് ഭാര്യ, ശേഷം പലയിടത്തായി ഉപേക്ഷിച്ചു; ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പ് സമാന രീതിയില്‍ രാജ്യതലസ്ഥാനത്ത് മറ്റൊരു കൊലപാതകം കൂടി
by NEWS DESK 3by NEWS DESK 3ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകത്തിന് കൂടി രാജ്യതലസ്ഥാനം സാക്ഷിയായത്. ശ്രദ്ധാ വാക്കര്‍ കൊലചെയ്യപ്പെട്ടതിന് സമാനമായ രീതിയിലാണ് 45കാരനെ രണ്ടാം ഭാര്യയും…
-
Crime & CourtKeralaNewsPolice
പൂവച്ചല്‍ തിരോധാന കേസ്; നിര്‍ണായക വഴിത്തിരിവ്, 11 വര്‍ഷം മുന്‍പ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തല്‍; കൊലപാതകം നടത്തിയത് ഭര്‍ത്താവ്
by NEWS DESK 3by NEWS DESK 3പൂവച്ചല്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വര്‍ഷം മുന്‍പാണ് ദിവ്യയെയും മകളെയും കാണാതായത്. ഭര്‍ത്താവ് മാഹീന് കണ്ണാണ് കൊലപാതകം നടത്തിയതെന്ന്…
-
Crime & CourtKeralaKottayamLOCALNewsPolice
നഗരമധ്യത്തില്‍ നടന്നത് ഹീനമായ സംഭവം; കോട്ടയത്ത് പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി.എന്‍ വാസവന്
by NEWS DESK 3by NEWS DESK 3കോട്ടയം: പെണ്‍കുട്ടിക്കും സുഹൃത്തിനും എതിരെ ഉണ്ടായ ആക്രമണം ഹീനമായ സംഭവമെന്ന് മന്ത്രി വി.എന്‍ വാസവന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കമന്റ് അടിച്ചത് ചോദ്യം…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്: ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി
by NEWS DESK 3by NEWS DESK 3ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്ങില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നഷ്ടമായ ഡാറ്റ തിരിച്ചെടുക്കാനുള്ള ശ്രമം സൈബര്‍ വിദഗ്ധര്‍ ആരംഭിച്ചു. ആശുപത്രിയുടെ ഒപി, ഐപി, എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം…
-
Crime & CourtKeralaNewsPolicePolitics
രമ്യ ഹരിദാസിനെതിരെ അസഭ്യവും ഭീഷണിയും; രണ്ട് നമ്പറുകളില്‍ നിന്നായി പലതവണ എംപിയെ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് എംപിയുടെ പരാതിയില്‍ പൊലീസ്…
