മന്ത്രി അബ്ദുറഹ്മാനെതിരെ വര്ഗീയ പരാമര്ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്വീനര് ഫാദര്. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.…
Crime & Court
-
-
Crime & CourtKeralaNewsPolice
എസ്എന്ഡിപി യൂണിയന് സെക്രട്ടറിയുടെ മരണം; വെള്ളാപ്പള്ളി നടേശന് ഒന്നാം പ്രതി
by NEWS DESK 3by NEWS DESK 3കാണിച്ചുകുളങ്ങര എസ്എന്ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തില് വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. മാനേജര് കെ എല് അശോകന്,…
-
CourtCrime & CourtKeralaNewsPolitics
നിയമനത്തിന് സര്ക്കാരിന് അധികാരമുണ്ട്; പേഴ്സണല് സ്റ്റാഫ് പെന്ഷനെതിരായ ഹര്ജി തള്ളി ഹൈക്കോടതി, കേഡര് സ്ട്രെങ്ത് വര്ധിപ്പിക്കുന്നതില് തെറ്റില്ല എന്നും കോടതി
by NEWS DESK 3by NEWS DESK 3പേഴ്സണല് സ്റ്റാഫ് നിയമനത്തിന് സര്ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്സണല് സ്റ്റാഫിന്റെ പെന്ഷന് ചോദ്യം ചെയ്തുള്ള ഹര്ജികള് ഹൈക്കോടതി തള്ളി. പേഴ്സണല് സ്റ്റാഫിന് പെന്ഷന് നല്കുന്ന പ്രത്യേക ചട്ടം…
-
Crime & CourtKeralaNewsPolice
സെമിനാറില് പാമ്പുകളെ പ്രദര്ശിപ്പിച്ചു: വാവ സുരേഷിനെതിരേ കേസ്
by NEWS DESK 3by NEWS DESK 3കേരളത്തിലെ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരനായ വാവ സുരേഷിനെതിരേ വനം വകുപ്പ് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഗവ. മെഡിക്കല് കോളേജില് നടന്ന സെമിനാറില് വിഷപാമ്പുകളെ പ്രദര്ശിപ്പിച്ചതിനാണ് കേസ്. ഡിവിഷണല് ഫോറസ്റ്റ്…
-
Crime & CourtErnakulamKeralaLOCALNewsPolice
പൂത്തോട്ട എസ്എന് കോളജിലെ വിദ്യാര്ത്ഥിനിയെ എസ്എഫ്ഐ പ്രവര്ത്തകര് തട്ടികൊണ്ട് പോയെന്ന് പരാതി
by NEWS DESK 3by NEWS DESK 3കൊച്ചി പൂത്തോട്ട എസ്എന് കോളജിലെ വിദ്യാര്ത്ഥിനിയെ തട്ടികൊണ്ട് പോയതായി പരാതി. യൂണിയന് ഭരണം പിടിക്കാന് എസ്എഫ്ഐ പ്രവര്ത്തകര് തട്ടിക്കൊണ്ടു പോയന്നാണ് പരാതി. പരാതിയില് ഉദയം പേരൂര് പോലീസ് കേസെടുത്തു.…
-
CourtCrime & CourtKeralaNews
കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേര്ക്കാന് കോടതി നിര്ദ്ദേശം; ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് നിര്ദേശം
by NEWS DESK 3by NEWS DESK 3എസ്എന്ഡിപി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്ത്ത് കേസെടുക്കാന് കോടതി പൊലീസിന് നിര്ദ്ദേശം നല്കി. ആലപ്പുഴ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്ദ്ദേശം…
-
CourtCrime & CourtKeralaNewsPolitics
കത്ത് വിവാദം: സിബിഐ അന്വേഷണം എതിര്ത്ത് സര്ക്കാര് ഹൈക്കോടതിയില്; ആരോപണം തെളിയിക്കത്തക്ക തെളിവുകളില്ലെന്ന് വാദം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കോര്പ്പറേഷനിലെ കത്ത് വിവാദത്തില് സിബിഐ അന്വേഷണത്തെ എതിര്ത്ത് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്. വിവാദ കത്തിന്മേലുള്ള ആരോപണം മേയര് ആര്യാ രാജേന്ദ്രന് നിഷേധിച്ചതായി സര്ക്കാര് വ്യക്തമാക്കി. നിഗൂഢമായ കത്തിന്റെ…
-
Crime & CourtKeralaKottayamLOCALNewsPolice
കോട്ടയത്ത് ജ്വല്ലറിയില് മോഷണം; സ്വര്ണം കവര്ന്നത് മാല വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ്
by NEWS DESK 3by NEWS DESK 3കോട്ടയം: മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില് എത്തിയ യുവാവ് സ്വര്ണം കവര്ന്നു കടന്നു കളഞ്ഞു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കോട്ടയത്തെ ജ്വല്ലറിയിയാണ് മോഷണം നടന്നത്. സ്വര്ണ മാലകളുമായി…
-
Crime & CourtKeralaNewsPolice
വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്; വ്യാജ രേഖ ഉണ്ടാക്കി രക്ഷപ്പെടാന് ശ്രമിച്ച സിഐക്ക് സസ്പെന്ഷന്, കേസ് അട്ടിമറിക്കുന്നതിന് സിഐയെ സഹായിച്ച റൈറ്ററേയും സസ്പെന്ഡ് ചെയ്തു
by NEWS DESK 3by NEWS DESK 3വ്യാജ രേഖ ഉണ്ടാക്കി രക്ഷപ്പെടാന് ശ്രമിച്ച സിഐക്ക് സസ്പെന്ഷന്. ബലാല്സംഗക്കേസില് പ്രതിയായ എറണാകുളം കണ്ട്രോള് റൂം ഇന്സ്പെക്ടര് എ.വി സൈജുവിനാണ് സസ്പെന്ഷന് ലഭിച്ചത്. കേസ് അട്ടിമറിക്കുന്നതിന്…
-
Crime & CourtKeralaNewsPolice
വിഴിഞ്ഞം സമരത്തിനിടെ ഗര്ഭിണിയെ അക്രമിക്കാന് ശ്രമിച്ചു; ദൃശ്യങ്ങളില് നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു, ഗുരുതര വകുപ്പുകള് ചുമത്തി കേസ്
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്ക്ക് എതിരെ ഗുരുതര വകുപ്പുകള് ചുമത്തി പൊലീസ് വീണ്ടും കേസെടുത്തു. തുറമുഖ കവാടമായ മുല്ലൂരില് കഴിഞ്ഞ ശനിയാഴ്ച നടന്ന സംഘര്ഷത്തിനിടെ പ്രദേശവാസിയും ഗര്ഭിണിയുമായ യുവതിയെ…
