മറയൂര്‍: ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് കോവില്‍ക്കടവില്‍ അറുപത്തെട്ടുകാരന്റെ കാല് സഹോദരപുത്രന് വാക്കത്തികൊണ്ട് വെട്ടിമാറ്റി. കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ്വദേശി രാമയ്യയുടെ മകന് മുത്തുപാണ്ടി (68)യുടെ മുട്ടിന് താഴെവെച്ചാണ്…