കാക്കനാട് സജീവ് കൊലപാതകത്തില്‍ പ്രതിയായ അര്‍ഷാദിനെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും. കാസര്‍ഗോഡ് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചത്. കോടതിയില്‍ നിന്നും അന്വേഷണ…
Crime & Court
-
-
CinemaCrime & CourtKeralaMalayala CinemaNewsPolice
സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം; അന്വേഷണം അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്കി പൊലീസ്
by NEWS DESK 3by NEWS DESK 3സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.…
-
Crime & CourtErnakulamKeralaLOCALNewsPolice
ഒരാഴ്ച്ചക്കിടെ മൂന്നു കൊലപാതകങ്ങള്‍; കൊച്ചിയെ ചോരക്കറയില്‍ മുക്കി ലഹരി മാഫിയ
by NEWS DESK 3by NEWS DESK 3ഇടവേളയ്ക്ക് ശേഷം ലഹരി മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഹബ്ബായിമാറി കൊച്ചി നഗരം. കഞ്ചാവിനും ഹാഷിഷ് ഓയിലിനും പുറെമ എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ വില്പനയും വ്യാപകമായി.…
-
Crime & CourtErnakulamKeralaLOCALNewsPolice
കാക്കനാട് കൊലപാതകം ചെയ്തത് അര്‍ഷാദ് ഒറ്റയ്ക്ക്; സാഹചര്യ തെളിവുകള്‍ അടക്കം അര്‍ഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തില്‍ പൊലീസ്
by NEWS DESK 3by NEWS DESK 3കാക്കനാട് കൊലപാതകം ചെയ്തത് അര്‍ഷാദ് ഒറ്റയ്ക്കെന്ന് പൊലീസ് നിഗമനം. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് അര്‍ഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകള്‍ അടക്കം അര്‍ഷാദിന്റെ പങ്ക്…
-
CourtCrime & CourtKeralaNews
എസ്സി/ എസ്ടി ആക്ട് നിലനില്‍ക്കില്ല; സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവും വിവാദത്തില്‍
by NEWS DESK 3by NEWS DESK 3സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവും വിവാദത്തില്‍. പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയായിരിക്കില്ല സിവിക് ചന്ദ്രന്റെ ആക്രമണമെന്നും അതുകൊണ്ട് തന്നെ എസ്സി/ എസ്ടി ആക്ട് നിലനില്‍ക്കില്ലെന്നുമാണ് ആദ്യ…
-
Crime & CourtErnakulamKeralaLOCALNewsPolice
കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം; കൊലയ്ക്ക് പിന്നില്‍ ലഹരി തര്‍ക്കം, പ്രതിയും സഹായിയും പിടിയില്‍
by NEWS DESK 3by NEWS DESK 3കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിലെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ലഹരി മരുന്നുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളും പ്രതിയും ലഹരിക്ക് അടിമകളാണെന്നും പിടിയിലാകുമ്പോള്‍ അര്‍ഷാദിന്റെ…
-
Crime & CourtErnakulamPolice
വധശ്രമക്കേസില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്കി
മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജുവിനും കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണിക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്കി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിനെ മുന്‍സിപ്പല്‍ ഓഫീസിനുള്ളില്‍…
-
Crime & CourtKeralaNewsPolice
വയലില്‍ കളിക്കാനിറങ്ങി എന്നാരോപിച്ച് ആദിവാസി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച സംവം; പ്രതി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3വയനാട്: നടവയലില്‍ ആദിവാസി വിദ്യാര്‍ഥികളെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുട്ടികളെ മര്‍ദിച്ച അയല്‍വാസി രാധാകൃഷ്ണനെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ…
-
CourtCrime & CourtKeralaNews
പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന് കോടതി
by NEWS DESK 3by NEWS DESK 3ലൈംഗികാതിക്രമ കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കാനായി കോടതി പറഞ്ഞ കാരണം വിവാദത്തില്‍. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ്…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശൂര്‍ കൂട്ടബലാത്സംഗം; അതിജീവിതയുടെ മാതാപിതാക്കളും കേസില്‍ പ്രതികളായേക്കും, കുറ്റകൃത്യം ഇവര്‍ മറച്ചു വച്ചതായി പൊലീസ്
by NEWS DESK 3by NEWS DESK 3തൃശൂര്‍ വടക്കേക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മാതാപിതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്താനുള്ള നീക്കവുമായി പൊലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവര്‍ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടില്‍…
