വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഭരണ ഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും ഖുര്‍ആര്‍ വ്യാഖ്യാനിക്കുന്നതില്‍…
Court
-
-
CourtNationalNews
ഭിന്നശേഷിക്കാര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്കി സുപ്രിംകോടതി
by NEWS DESK 3by NEWS DESK 3ഭിന്നശേഷിക്കാര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്കി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന (IRPFS) ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു,…
-
BangloreCourtCrime & CourtMetroNationalNews
‘വിവാഹം ക്രൂരമായ മൃഗത്തെ അഴിച്ചു വിടാനുള്ള ലൈസന്‍സല്ല’; ഈ ‘നിശബ്ദതയുടെ ശബ്ദം കേള്‍ക്കേണ്ടത്’ അനിവാര്യണ്’; വൈവാഹിക ബലാത്സംഗത്തെ കുറിച്ച് കര്‍ണാടക ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ബെംഗളൂരു: ‘വിവാഹം ക്രൂരമായ മൃഗത്തെ അഴിച്ചു വിടാനുള്ള ലൈസന്‍സല്ല’, ബലാത്സംഗം ചെയ്യുന്ന പുരുഷന് ഭര്‍ത്താവാണെങ്കിലും അത് അതിക്രമം തന്നെയാണ്’. വൈവാഹിക ബലാത്സംഗം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കെ നിര്‍ണായകമാവുകയാണ് കര്‍ണാടക…
-
CourtCrime & CourtKeralaNews
നമ്പര്‍ 18 പോക്സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം
by NEWS DESK 3by NEWS DESK 3നമ്പര്‍ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. വയനാട് സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് ഇരുവരേയും…
-
CourtCrime & CourtKeralaNewsPolitics
അഞ്ചേരി ബേബി വധക്കേസ്; എം.എം മണി കുറ്റവിമുക്തന്‍, വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു
by NEWS DESK 3by NEWS DESK 3അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണി കുറ്റവിമുക്തനായി. വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. എംഎം മണി അടക്കം മൂന്നു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. 1982ലാണ് കോണ്‍ഗ്രസ്…
-
CourtCrime & CourtKeralaNews
വധ ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, ഹര്‍ജി ബുധനാഴ്ച പരിഗണിക്കും
by NEWS DESK 3by NEWS DESK 3വധ ഗൂഢാലോചനകേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. അതേസമയം വധ ഗൂഢാലോചന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി…
-
CourtCrime & CourtKeralaNews
ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസന്വേഷണത്തിന് സ്റ്റേയില്ല, ഹര്‍ജി തള്ളി; വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3വധഗൂഢാലോചനാ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കേസന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.…
-
CourtCrime & CourtKeralaNews
ഗൂഢാലോചന കേസ്; തെളിവുകള്‍ നശിപ്പിച്ചിട്ടില്ല, ഫോണില്‍ നിന്നും നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങളെന്ന് ദിലീപ്
by NEWS DESK 3by NEWS DESK 3ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങള്‍.…
-
CourtKeralaNews
മീഡിയ വണ്‍ വിലക്കിന് സ്റ്റേ; ചാനല്‍ സംപ്രേഷണം തുടരാന്‍ അനുമതി
by NEWS DESK 3by NEWS DESK 3മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് സുപ്രിം കോടതിയുടെ സ്റ്റേ. ഇടക്കാല ഉത്തരവ് നല്‍കേണ്ട കേസ് ആണെന്ന് ബോധ്യപ്പെട്ടതായി സുപ്രിം കോടതി അറിയിച്ചു. മീഡിയ വണ്‍…
-
BangloreCourtMetroNationalNews
കര്‍ണാടകയില്‍ ഹിജാബ് വിലക്ക് തുടരും; ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ല; യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണ്; ഹര്‍ജികള്‍ തള്ളി കോടതി
by NEWS DESK 3by NEWS DESK 3കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതവിശ്വാസ പ്രകാരം…
