നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകന് അഡ്വക്കേറ്റ് ബി. രാമന്‍പിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതില്‍ അതൃപ്തിയുമായി ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥന് അഭിഭാഷകര്‍ക്ക്…
Court
-
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍ അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി എത്ര സമയം വേണമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.…
-
CourtCrime & CourtNationalNewsPolitics
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും
by NEWS DESK 3by NEWS DESK 3കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്.ജെ.ഡി) ആചാര്യന് ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്. 60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസില്‍ സി.ബി.ഐ…
-
CourtCrime & CourtKeralaNews
പോക്സോ കേസ്; റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളായ ഷൈജു തങ്കച്ഛന്‍, അഞ്ജലി എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാര്‍ തങ്ങളെ ഭീഷണിപെടുത്തി…
-
CourtCrime & CourtNationalNews
ഹിജാബ് കേസില്‍ വാദം തുടരും; വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും
by NEWS DESK 3by NEWS DESK 3ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരും. ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്. സംസ്ഥാനത്ത് പ്രീ യൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍…
-
CourtCrime & CourtKeralaNewsPolitics
സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ അപ്പീലിന് അനുകൂല വിധി; സര്‍വ്വേ തടഞ്ഞ നടപടി ഹൈക്കോടതി റദ്ദാക്കി, സര്‍വേ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകാം
by NEWS DESK 3by NEWS DESK 3സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരാതിക്കാരുടെ ഭൂമിയിലെ സര്‍വ്വേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവ്.…
-
CourtCrime & CourtKeralaNews
വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
by NEWS DESK 3by NEWS DESK 3യുവതിയെ പിഡീപ്പിച്ച കേസില്‍ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജനുവരി 24 നാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ…
-
CourtCrime & CourtNationalNews
ഹിജാബ് വിവാദം: ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി; ന്യായവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചെങ്കില്‍ തീര്‍ച്ചയായും ഇടപെടുമെന്നും ഭരണഘടനാ അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നും കോടതി
by NEWS DESK 3by NEWS DESK 3കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.…
-
CourtCrime & CourtNationalNews
ഹിജാബ് വിഷയത്തില്‍ നിര്‍ണായക ദിനം; ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം ഉച്ചയ്ക്ക്…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്; ഹര്‍ജിയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത് രണ്ട് ആവശ്യങ്ങള്‍
by NEWS DESK 3by NEWS DESK 3വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍…
