നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ…
Court
-
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്: കോടതി രേഖകള്‍ ചോര്‍ന്നതില്‍ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി; തെളിവ് നല്‍കാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം നല്കി.…
-
CinemaCourtCrime & CourtKeralaMalayala CinemaNewsPolice
പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ സഹതടവുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപ്. യച്ച കത്തിയുടെ ഒറിജിനൽ കണ്ടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സുനിയുടെ സഹതടവുകാരൻ കുന്നംകുളം സ്വദേശി സജിത്തിൻ്റെ വീട്ടിൽ…
-
CourtCrime & CourtKeralaNews
വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്ന് കോടതി
by NEWS DESK 3by NEWS DESK 3ദിലീപ് ഉള്‍പ്പെട്ട വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. എഫ്ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക്…
-
CourtCrime & CourtKeralaNews
കോടതി വിധി തെറ്റ്; തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍
by NEWS DESK 3by NEWS DESK 3ബലാത്സംഗ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍. വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. തെളിവുകള്‍…
-
CourtKeralaNews
ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി സമരവിരോധികളെന്നും സുപ്രീം കോടതിയല്ലെ വലിയ കോടതിയെന്നും ആനത്തലവട്ടം ആനന്ദന്
തിരുവനന്തപുരം: പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്. സമരം ചെയ്യുക എന്നത് പൗരന്റെ മൗലിക അവകാശമാണ്. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പണിമുടക്ക് വിലക്കിയ…
-
CinemaCourtCrime & CourtMalayala CinemaPolice
ദിലീപിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും ; വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയും ഇന്ന് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മൂന്ന് പ്രധാന കാര്യങ്ങളിലാണ് ദിലീപ് ഇന്ന് ഉത്തരം നല്‍കേണ്ടത്. ്അതേസമയം വധ ഗൂഢാലോചന കേസ്…
-
CourtKeralaNewsPolitics
സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം; നടപടികളില്‍ ഇടപെടാനാകില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3സില്‍വര്‍ലൈന്‍ സര്‍വേ തടയണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തളളി. സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ തെറ്റെന്തെന്ന് കോടതി ചോദിച്ചു. നടപടികളില്‍ ഇടപെടാനാകില്ലെന്നും കോടതി നിലപാടെടുത്തു. അതേസമയം, കെ റയില്‍ എന്ന് രേഖപ്പെടുത്തിയ…
-
CourtKeralaNewsPolitics
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കരുത്; നിയമ വിരുദ്ധം, സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമന്നും കോടതി വ്യക്തമാക്കി. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി…
-
CourtCrime & CourtKeralaNews
വര്‍ക്കല ശിവപ്രസാദ് കൊലക്കേസ്: ആറു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു; അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ശരിവച്ചു
by NEWS DESK 3by NEWS DESK 3വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കീഴ്ക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആറു പേരെ ഹൈക്കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ശരിവച്ചു. പ്രതികള്‍ നല്കിയ…
