കൊച്ചി: ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമ നിര്‍മാതാവിന് നിന്നും ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ അഭിഭാഷകനെതിരെ പോലീസിന്റെ പ്രാഥമിക അന്വേഷണം. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷക…
Cinema
-
-
CinemaKeralaMalayala CinemaNewsPolice
മൂന്നു കോടി രൂപ തട്ടിയെടുത്തെന്ന നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയില്‍ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കെതിരേ കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മൂന്നു കോടി രൂപ തട്ടിയെടുത്തെന്ന പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയില്‍ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കെതിരേ കേസ്. കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. എസ്.എന്‍ സ്വാമി…
-
CinemaTamil Cinema
മാനസിക പ്രശ്നം മൂലം ചികിത്സയില്‍; സോഷ്യല്‍ മീഡിയ പ്രചരണങ്ങളോട് പ്രതികരിച്ച് ശ്രുതി ഹാസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് താരം. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറയുന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ശ്രുതി ഹാസന് സോഷ്യല്‍…
-
CinemaCrime & CourtMalayala CinemaPolice
നടന് ബാലയുടെ വീടിന് നേരെ ആക്രമണം; കാറിലെത്തിയ മൂന്ന് പേര് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് പരാതി; നേരത്തേയും ഇതേ സംഘം താനും സുഹൃത്തുക്കളും വീട്ടിലുളളപ്പോള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതായി ബാല
by രാഷ്ട്രദീപംby രാഷ്ട്രദീപംനടന് ബാലയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. കാറിലെത്തിയ മൂന്ന് പേര് വീട്ടിലെത്തി ഭീകരാന്തരീക്ഷം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നു. ഈ സമയത്ത് ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് ഉണ്ടായിരുന്നത്.…
-
CinemaHollywoodNewsWorld
റോക്ക് ആന്‍ഡ് റോള്‍ രാജകുമാരി ലിസ മേരി പ്രസ്ലി അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംലോസ് ഏഞ്ചല്‍സ്: ഗായികയും റോക്ക് എന്‍ റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ ഏക മകളുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു. 54 വയസായിരുന്നു. ലോസ് ഏഞ്ചല്‍സ് ഏരിയാ ആശുപത്രിയില്‍…
-
CinemaMalayala Cinema
‘ഗണേഷിന്റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം, കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അക്കാദമിയിലേക്ക് വരാം’; വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംചലച്ചിത്ര അക്കാദമിക്കെതിരെയുള്ള കെബി ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്. ഗണേശ് കുമാറിന്റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം. മന്ത്രിയായിരുന്ന ഗണേശിന്…
-
CinemaGossipMalayala Cinema
അര്ജുന് ദാസുമായി പ്രണയത്തിലോ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായ ചിത്രത്തെക്കുറിച്ച് ഐശ്വര്യ പറയുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഭിനയ രംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന് ഇപ്പോള്‍ മറ്റ് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി.…
-
CinemaMalayala Cinema
ഒരുത്തിക്ക് ശേഷം വീണ്ടും സൈജു കുറുപ്പ് – നവ്യാ നായര്‍ കോമ്പോ; ജാനകി ജാനെ ഫസ്റ്റ് ലുക്കെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരുത്തിക്ക് ശേഷം നവ്യാ നായര്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനെ. സൈജു കുറുപ്പും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരുത്തിയിലും സൈജു – നവ്യാ നായര്‍…
-
CinemaIndian Cinema
ഗോള്‍ഡന്‍ ഗ്ലോബ്: ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിന് പുരസ്കാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎആര്റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബ് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രാജമൌലി ചിത്രത്തില്‍ എം എം കീരവാണിയും മകന് കാലഭൈരവയും…
-
CinemaMalayala Cinema
ഡിപ്രഷനില്‍ ആയിരുന്നോ എന്നറിയില്ല; 2022 അത്ര നല്ല വര്‍ഷമായിരുന്നില്ല: ഒന്നും ചെയ്തില്ല, ഒന്നും നേടിയില്ല എന്നൊക്കെ തോന്നി: രഞ്ജിനി ഹരിദാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലായളികള്ക്ക് പ്രമുഖയായി മാറിയ അവതാരികയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തില്‍ നിലനിന്നിരുന്ന അവതരണ ശൈലികള്‍ക്കും സങ്കല്പങ്ങള്ക്കും ഒരു മാറ്റം വരുത്തിയ അവതാരികയാണ് രഞ്ജിനി എന്ന സംശയമില്ലാതെ പറയാന്‍ സാധിക്കും. അവതരണത്തിന്…
