വിജയുടെ ജനനായകന് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയില്‍. ചിത്രം ഒന്‍പതിന് റിലീസ് ചെയ്യാനിരിക്കെ, ഇനിയും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ്…
Cinema
-
-
Cinema
ഇതാണ് നിവിന്‍ മായ…! ബോക്സ് ഓഫിസില്‍ കൊടുങ്കാറ്റായി സര്‍വം മായ; പതിനൊന്നാം ദിവസവും കുതിച്ചുയര്‍ന്ന് കലക്ഷന്‍
അഖില്‍ സത്യന്റെ സംവിധാനത്തില്‍ പിറന്ന സര്‍വം മായ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി പത്തു ദിവസം പിന്നിടുമ്പോള്‍ 100 കോടി…
-
മലയാള സാഹിത്യചരിത്രത്തിലെ ഇതിഹാസ കൃതിയാണ് എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. നോവലിന്റെ ചലച്ചിത്ര ഭാഷ്യത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട്…
-
CinemaKerala
‘2024നേക്കാൾ മുതൽമുടക്കും നഷ്ടവും 2025ൽ കൂടി, 185 സിനിമകളിൽ 35 സിനിമകൾക്ക് മാത്രം മുടക്കുമുതൽ തിരിച്ചു കിട്ടി’; ഫിലിം ചേമ്പർ
സിനിമകളുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ ഏകദേശ കണക്കാണ് പുറത്തുവിട്ടതെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ്. 185 ചിത്രങ്ങൾ കഴിഞ്ഞ വർഷം പുറത്തിറങ്ങി. 35 സിനിമകൾക്ക് മാത്രമാണ് മുടക്കു മുതൽ…
-
CinemaKerala
‘എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, ലാൽ ധൈര്യമായി ഇരിക്കൂ’; മമ്മൂട്ടി
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേർപാടിൽ അനുശോചനമറിയിച്ച് മമ്മൂട്ടി. അമ്മയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ കുറിപ്പ്. “നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ…
-
CinemaDeath
മോഹന്‍ലാലിന്റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം
തിരുവനന്തപുരം: നടന് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും…
-
CinemaDeath
കണ്ണുകളിലൂടെയാണ് അമ്മയുമായി മിണ്ടാറുള്ളത്, കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാണ് ആ സ്നേഹവും വാത്സല്യവും അറിയുന്നത്: അമ്മയെക്കുറിച്ച് മോഹൻലാൽ അന്ന് പറഞ്ഞത്
മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ മലയാളിക്ക് സമ്മാനിച്ച അമ്മ ശാന്തകുമാരി വിട വാങ്ങി. കൊച്ചിയിലെ എളമക്കരയിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മയുടെ വിയോഗം. 90 വയസായിരുന്നു. ലാലു എന്നാണ് മോഹൻലാലിനെ അമ്മ…
-
കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ,…
-
ഹൈദരാബാദ്: തെലുഗു സിനിമയിലെ പ്രമുഖ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ഉദയ്പൂരിൽ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ…
-
CinemaKerala
മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ മടങ്ങി. മൃതദേഹം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിറമിഴികളോടെ അന്ത്യയാത്രയ്ക്ക് സാക്ഷിയായി നിരവധിയാളുകളാണ് കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.…
