ബോളിവുഡ് നടി എമ്മ വാട്സണ് അഭിനയം മതിയാക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് താരത്തിന്റെ മാനേജര്‍ ജേസണ്‍ വെയിന്‍ബെര്‍ഗ്. എമ്മയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിര്‍ജീവമാകുമെന്നും കരിയര്‍ അങ്ങനെയാവില്ലെന്നുമാണ് മാനേജറുടെ പ്രതികരണം. കഴിഞ്ഞ…
Cinema
-
-
CinemaElectionNationalNewsPoliticsTamil Cinema
താന്‍ മത്സരിക്കും; മുഖ്യമന്ത്രിയാവുക ലക്ഷ്യം, മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കമല്ഹാസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ്നാട്ടില് ഇത്തവണ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്ഹാസന്. മുഖ്യമന്ത്രിയാവുക എന്ന പ്രയ്തനത്തിലാണെന്നും മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കി. രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും…
-
CinemaIndian Cinema
ദാദാസാഹിബ് ഫാല്‍കെ പുരസ്കാരം; അക്ഷയ് കുമാര്‍ മികച്ച നടന്, നടി ദീപിക പദുകോണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപം2021 ദാദാസാഹിബ് ഫാല്‍കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും പുരസ്കാരത്തിന് അര്‍ഹമായി. കൂടാതെ ടിവി, സിനിമ, സാഹിത്യം എന്നീ മേഖലകളിലെ മികച്ച ചിത്രങ്ങള്‍ക്കും. താരങ്ങള്‍ക്കും പുരസ്കാരം…
-
CinemaMalayala Cinema
രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും. കടന്ന് പോയ നാല് ദിവസങ്ങള്‍ കേരളത്തിലെ സിനിമാസ്വാദകരുടെ താവളമായി നഗരം. കൊവിഡിനു ശേഷം തുറന്നിട്ടും തിയറ്ററുകളിലെത്താന്‍ സിനിമാ ആസ്വാദകര്‍ വിമുഖത…
-
CinemaMalayala Cinema
വളരെ സങ്കടമുള്ള കാര്യം, സര്‍ക്കാര്‍ നടപടി സ്വീകരിക്കണം; ദൃശ്യം 2 ചോര്‍ന്നതില്‍ പ്രതികരിച്ച് സംവിധായകന് ജീത്തു ജോസഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംദൃശ്യം 2 ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന് ജീത്തു ജോസഫ്. വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങുന്നുണ്ട്. അവയൊക്കെ…
-
CinemaMalayala Cinema
ദൃശ്യം 2 ചോര്‍ന്നു; വ്യാജ പതിപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങളില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംദൃശ്യം രണ്ടിന്റെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ടെലഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്.…
-
CinemaMalayala Cinema
രണ്ടാം ദിനം കൈയടക്കി മത്സര ചിത്രങ്ങള്‍: ‘ഹാസ്യം’, ‘ബിരിയാണി’ ഉള്‍പ്പടെ അഞ്ചു മലയാള ചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യാന്തര തലത്തില്‍ അംഗീകാരം നേടിയ ‘ഹാസ്യം’, ‘ബിരിയാണി’ ഉള്‍പ്പടെ അഞ്ചു മലയാള ചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. അറ്റെന്‍ഷന്‍ പ്ളീസ്, വാങ്ക്, സീ യു സൂണ്‍ എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങള്‍.…
-
CinemaMalayala Cinema
മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു; നടപടി ഫ്ലാറ്റുകളുടെ ഹര്‍ജിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമരട് ഫ്ലാറ്റ് പൊളിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണന് താമരക്കുളം സംവിധാനം ചെയ്ത മരട് 357 സിനിമയുടെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. സിനിമയുടെ ട്രെയിലറുകളോ, ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ്…
-
CinemaMalayala Cinema
രാജ്യാന്തര ചലച്ചിത്ര മേള: രണ്ടാം ദിനത്തില്‍ ആകാംക്ഷയുണര്‍ത്തി ചുരുളിയുള്‍പ്പടെ 24 ചിത്രങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ പ്രേക്ഷകര്‍ ആകാംഷപൂര്‍വ്വം കാത്തിരുന്ന ചുരുളി ഉള്‍പ്പടെ 24 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്. മോഹിത് പ്രിദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കൊസയും മത്സരവിഭാഗത്തില്‍…
-
CinemaElectionMalayala CinemaPolitics
ഇടവേള ബാബുവും രമേശ് പിഷാരടിയും കോണ്‍ഗ്രസില്‍; ഇരുവര്‍ക്കും ആവേശ്വോജ്ജല സ്വീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും…
