മുംബൈ: രാജ്യത്തെ ജിഡിപി വളര്‍ച്ച 6.6 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് തൊട്ടു മുമ്ബത്തെ പാദത്തില്‍ ഏഴ് ശതമാനത്തില്‍ നിന്ന് ഇടിവ് രേഖപ്പെടുത്തിയത്. രാജ്യത്ത്…
Business
-
-
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മൂുന്നേറുന്നു. ബുധനാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 24,800 രൂപയിലും…
-
പിയാജിയോ ഈ വര്‍ഷം പകുതിയോടെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഇന്ത്യയിലെ നിരത്തിലിറക്കുന്നു. നിലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആവശ്യക്കാര്‍ അത്ര കൂടുതലല്ല. എന്നാല്‍ ഭാവിയിലേയ്ക്കുള്ള ആവശ്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ വൈദ്യുത…
-
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 3,115 രൂപയാണ് സ്വര്‍ണവില. പവന് 24,920 രൂപയും. ഫെബ്രുവരി 24 ന് 24,840 രൂപയായിരുന്ന സ്വര്‍ണവില പിന്നീട്…
-
BusinessEducationInformationInterviewKerala
നല്ലൊരു വ്യക്തിത്വം ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും നിങ്ങൾ Mind മാസ്റ്ററിൽ പങ്കെടുക്കും
by വൈ.അന്‍സാരിby വൈ.അന്‍സാരിArise Mind Mastery call:8547536629,9562978462
-
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച സ്വര്‍ണ വില ചരിത്രത്തില്‍ ആദ്യമായി 25,000 കടന്നിരുന്നു.…
-
BusinessKerala
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ബഹുരാഷ്ട്ര കമ്ബനിയായ അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഇതുസംബന്ധിച്ച ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെത്തി. പൊതുമേഖലാ സ്ഥാപനമായ…
-
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇളവ് അനുവദിക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനം. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി…
-
BusinessNational
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു: രാജ്യത്ത് ഇന്ധന വില കൂടും
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുമെന്ന് സൂചന. വില കൂടുന്നതിനു പിന്നില്‍ ഒപെക് രാജ്യങ്ങളുടെ കൂട്ടായ തീരുമാനമാണ്. ഇതോടെ രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നു. ബാരലിന്റെ വില…
-
ബിയജിംഗ്: അമേരിക്കയും യൂറോപ്പും കഴിഞ്ഞാല്‍ ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ചൈന. ആപ്പിള്‍ ഐഫോണിന് വേണ്ടി സ്വന്തം വൃക്ക പോലും വിറ്റ ഫാന്‍സ് ചൈനയില്‍ ആപ്പിളിനുണ്ട്. എന്നാല്‍ ഇപ്പോള്‍…
