ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ തങ്ങളുടെ ഇന്ത്യയിലെ പ്രധാന എതിരാളികളായ യുബര്‍ ഈറ്റ്സിനെ വിഴുങ്ങി. 2,485 കോടി രൂപയുടെ വമ്പന്‍ ഇടപാടാണ് നടന്നത്. ഇതോടെ യുബര്‍ ഈറ്റ്സിന് ഇന്ത്യയില്‍…
Business
-
-
BusinessNationalRashtradeepam
ഐസിഐസിഐ എടിഎമ്മില്‍നിന്നും കാര്‍ഡില്ലാതെ ഇനി പണം പിന്‍വലിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍നിന്ന് പണംപിന്‍വലിക്കുന്നതിന് പുതിയരീതി നടപ്പാക്കി. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്ന സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാകുക…
-
BusinessKeralaThiruvananthapuram
കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും
കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് കേരള ബാങ്കിന്റെ ലക്ഷ്യം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും ജനറല്‍ ബോഡി യോഗത്തില്‍…
-
Be PositiveBusinessKerala
ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി
ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ…
-
BusinessNationalRashtradeepam
ജനുവരി 31നും ഫെബ്രുവരി ഒന്നിനും ബാങ്ക് പണിമുടക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജനുവരി 31 നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനം. ബാങ്ക് ജീവനക്കാരുടെ വിവിധ…
-
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 29,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്…
-
കൊച്ചി: സ്വര്‍ണ വില പവന് 200 രൂപ ഇന്ന് കൂടി. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 29,720 രൂപയാണ് പവന്റെ…
-
BusinessNationalRashtradeepam
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബജറ്റ് കമ്മി ലക്ഷ്യമിട്ടതിനെക്കാള്‍ കൂടിയേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.8 ശതമാനമായി ഉയരുമെന്നും ഇത് 3.3 ശതമാനം എന്ന ലക്ഷ്യത്തെ ലംഘിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.…
-
BusinessKeralaRashtradeepam
സ്വർണ്ണവില കുതിച്ചുയരുന്നു: പവന് 30,200രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം…
-
BusinessKeralaRashtradeepam
പിടികിട്ടാതെ സ്വർണ്ണം: സ്വർണ്ണവില കുതിച്ചുയരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,625 രൂപയും പവന് 29,000 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഡിസംബര്‍ 28 ന് 29,000 ത്തിലേക്ക്…
