തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന ഇന്നലെ തുടങ്ങി. ആദ്യദിനത്തിൽ വിറ്റത് 72 കോടി രൂപയുടെ മദ്യം. ബീവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ…
Business
-
-
BusinessKozhikodeLOCAL
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി കോഴിക്കോട് പാരപറ്റയില്‍ കണക്ടിവിറ്റി ലഭ്യമാക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി വി; ഗ്രാമത്തിലെ 150 ഓളം കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ടെലികോം ടവര്‍ സ്ഥാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഒരു ടെലികോം സേവന ദാതാവിന്റേയും സേവനങ്ങള്‍ ലഭ്യമല്ലാത്തത്തിനാല്‍, അടുത്തിടെ, പരപ്പറ്റയില് നിന്നുള്ള സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്നതിന് അവരുടെ ഗ്രാമത്തില്‍ മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി വേണം എന്ന…
-
BusinessNationalNews
ഇരുട്ടടിയായി ഇന്ധന വില; പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലീറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98 രൂപ 70 പൈസയും…
-
BusinessCrime & CourtPoliceThrissur
കൊടകര കുഴല്‍പ്പണ കേസ്: കാറിനും പണത്തിനും അവകാശവുമായി മൂന്ന് പേര് രംഗത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറിനും പണത്തിനും അവകാശവുമായി മൂന്ന് പേർ രംഗത്ത്. എന്നാൽ കുഴല്‍പ്പണകേസില്‍ അന്വേഷണം കഴിയാത്തതിനാല്‍ പണവും കാറും വിട്ടു നല്‍കുന്നത് കേസിനെ ബാധിക്കുമെന്നാണ്…
-
BusinessNationalWorld
ഓഹരി വിപണിയില്‍ കൂപ്പ്കുത്തി അദാനി ഗ്രൂപ്പ്: കളളപ്പണമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കൈമാറിയില്ല; അദാനിയുടെ മൂന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: കളളപ്പണം തടയല്‍ നിയമപ്രകാരം ഹാജരാക്കേണ്ട രേഖകള്‍ സമർപ്പിക്കാത്തതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിൻ്റെ മൂന്ന് അക്കൗണ്ടുകള്‍ ദേശീയ സുക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്എസ്ഡിഎല്) മരവിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിൻ്റെ ഓഹരികള്‍ കൂപ്പുകുത്തി.…
-
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 96 രൂപ 51 പൈസയും ഡീസല്‍…
-
BusinessJobKerala
ലോക് ഡൗണ്‍ പ്രതിസന്ധിയിൽ ബാങ്ക് ലോണുകള്‍ക്ക് മൊറടോറിയം പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥനയുമായി സ്വര്‍ണ വ്യാപാര മേഖല
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സര്‍ക്കര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏകദേശം രണ്ടു മാസത്തോളമായി ജ്വല്ലറികള്‍ അടച്ചിട്ടിരിക്കുകയാണ്. ഓണം, വിഷു, ഈസ്റ്റര്‍, പെരുന്നാള്‍, അക്ഷയ തൃതീയ തുടങ്ങിയ പ്രധാന…
-
BusinessNationalNews
ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി; 37 ദിവസത്തിനിടെ വില കൂടിയത് 22 തവണ
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 95 രൂപ 66 പൈസയായി; ഡീസല്‍ വില 91 രൂപ…
-
BusinessNationalNews
ഇന്ധനവില വീണ്ടും കൂടി; 37 ദിവസത്തിനിടയിൽ 22 തവണയാണ് വില കൂടിയത്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടയിൽ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചി പെട്രോൾ ലിറ്ററിന്…
-
Business
കാര്‍ബണ്‍ ഡിസ്ക്ലോഷര്‍ പ്രോജക്റ്റ് പട്ടികയില്‍ ആറാം തവണയും ഇടംനേടി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തുടര്‍ച്ചയായി ആറാം തവണയും കാര്‍ബണ്‍ ഡിസ്ക്ലോഷര്‍ പ്രോജക്റ്റ് (സിഡിപി) പട്ടികയില്‍ ഇടംപിടിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇതോടെ അഭിമാനകരമായ ഈ പട്ടികയില്‍ ഇടം നേടുന്ന ഒരേയൊരു ഇന്ത്യന്‍ ബാങ്കായി മാറി.…
