കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിലെ വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി. വഴിയോരത്തുള്ള കടകള്‍ തുറന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ്…
Business
-
-
BusinessHealthKeralaNewsPolitics
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഇന്ന് വരാന്തിയ ലോക്ഡൗൺ ഇല്ല; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.…
-
പെട്രോള്‍ വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 102രൂപ ആറു പൈസയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് 103 രൂപ…
-
BusinessKeralaNews
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലം; ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു കിട്ടി; കടതുറക്കല്‍ സമരത്തില്‍ നിന്ന് പിന്മാറിയതായി വ്യാപാരികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലോക്ക്ഡൗണില് കടകള്‍ തുറക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു. നാളെ നടത്താന്‍…
-
സെല്‍ഫി എടുത്തു കൊണ്ട് അക്കൗണ്ട് തുടങ്ങാനാവുന്ന ഫെഡ് സെല്‍ഫി, വീഡിയോ കോളിലൂടെ അക്കൗണ്ട് ആരംഭിക്കാനാവുന്ന ഫെഡറല്‍ 24 7 തുടങ്ങിയവ ഉള്‍പ്പെടെ ഡിജിറ്റല്‍ രംഗത്ത് ഒട്ടനവധി പുതുമകള്‍ അവതരിപ്പിച്ച ഫെഡറല്‍…
-
BusinessKeralaNewsPolitics
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവന്തപുരം: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അറിയിച്ചു. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കുന്നത്…
-
BusinessFoodHealthKeralaNewsPolitics
വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ സമയം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരി നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ഓണം, ബക്രീദ് വിപണികള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങളില്‍…
-
BusinessErnakulam
വ്യാപാരികളുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും; ഡോ.മാത്യു കുഴലനാടന്‍ എം എല്‍ എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: സംസ്ഥാനത്തെ വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ സഭയില്‍ ഉന്നയിക്കുമെന്ന് ഡോ.മാത്യു കുഴലനാടന്‍ എംഎല്‍എ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ…
-
BusinessErnakulamNewsPolitics
സംരംഭകൻ്റെ പരാതിയിൽ ഉടനടി പരിഹാരം കണ്ട് മീറ്റ് ദ മിനിസ്റ്റർ പരിപാടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: കോട്ടപ്പടി പഞ്ചായത്തുമായുള്ള ലൈസൻസ് സംബന്ധിച്ചുള്ള തടസങ്ങൾ വഴിമാറി, കോതമംഗലത്തെ ലിസ്സി റബ്ബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇനി തടസമില്ലാതെ പ്രവർത്തിക്കും. കൈയ്യുറകളുടെ നിർമാണത്തിനായുളള സെൻട്രിഫ്യുഗൽ ലാറ്റക്സ് നിർമിക്കുന്ന കമ്പനിക്ക് പഞ്ചായത്ത്…
-
AgricultureBusinessFoodLOCALThrissur
മത്സ്യകൃഷിയിൽ തോമസ് വടക്കൻ്റെ വിളവെടുപ്പ് ഉത്സവമാക്കി തോളൂർ ഗ്രാമപഞ്ചായത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയിറക്കിയ തോമസ് വടക്കന്‍ ഇക്കുറി ലഭിച്ചത് നൂറ്മേനി. തോളൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യകര്ഷകന് തോമസ് വടക്കൻ പഞ്ചായത്തിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെന്റിൻ്റെയും പിന്തുണയിൽ സബ്സിഡിയോടെ ആരംഭിച്ച കൃഷി…
