തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 360 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഒരു പവന്…
Business
-
-
BusinessErnakulam
മുവാറ്റുപുഴ ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ :മൂവാറ്റുപുഴ ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന് എന്ന പേരില്‍ പുതിയ സ്വതന്ത്ര സംഘടന രൂപീകരിച്ചു. മുവാറ്റുപുഴ ഭാരത് ഹോട്ടലില്‍ കൂടിയ കണ്വെന്ഷന് പുതിയ ഭാരവാഹികളെ തീരുമാനിച്ചു. അസോസിയേഷന് എല്ലാ…
-
BusinessNationalNews
ഇന്‍സെന്റീവ് റദ്ദാക്കി, വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി, കൂടിയത് 240 രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ റദ്ദാക്കിയതോടെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1508 രൂപയില്‍ നിന്നും 1748 രൂപയായി ഉയരും. ഇതോടെ ഹോട്ടലുകളടക്കം ഇനി പുതുക്കിയ…
-
BusinessErnakulamLOCAL
സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്; ടെക്കിന്‍സ് സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി; ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാതരത്തിലും ഉള്ള വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ലക്ഷ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാതരത്തിലും ഉള്ള വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ലക്ഷ്യത്തോടെ സോഫ്റ്റ്വെയര് കമ്പനി ആയ ടെക്കിന്‍സ് സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.…
-
BusinessNationalNews
പാചക വാതക വിലയില്‍ കുറവ്; വാണിജ്യ സിലിണ്ടറിന് കുറച്ചത് 115.50 രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് പാചക വാതക വില കുറച്ച് കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 115.50 രൂപ കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറിന്…
-
എടത്വ: ഫാര്‍മസ്യുട്ടിക്കല്‍ കോര്പ്പറേഷന് കേരള ലിമിറ്റഡ് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ ഔഷധ നിര്‍മ്മാണ വിതരണ സ്ഥാപനത്തിന്റെ എടത്വായിലെ അംഗിക്യത വ്യാപാര കേന്ദ്രം സെന്റ് ജോര്‍ജ്ജ് ഷോപ്പിംഗ് കോംപ്ലക്സ്…
-
BusinessKeralaNews
പാലും പൊള്ളും; വില കൂട്ടുമെന്ന് മില്‍മ, അടുത്ത മാസം മുതല്‍ പുതിയ വില
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിക്കും. പാല്‍വില കൂട്ടുമെന്ന് മില്‍മ ചെയര്മാന് കെ.എസ് മണി പറഞ്ഞു. വര്‍ദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതല്‍ 5…
-
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി ഔണ്‍സിന് 1653 ഡോളര്‍ വരെയെത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍…
-
Business
പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ; പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയര്‍ത്തി. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.…
-
Business
സ്വര്‍ണവില കൂടി; പവന് 400 രൂപ വര്‍ധിച്ചു, ഇന്നത്തെ വിപണി നിരക്കുകള്‍ അറിയാം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു പവന് സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് വിപണിവില 37,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50…
