ന്യൂഡല്‍ഹി: വായ്പകള്‍ തിരിച്ചടച്ച് അദാനി ഗ്രൂപ്. 2.65 ബില്യണ്‍ ഡോളര്‍ കടങ്ങളാണ് അദാനി തിരിച്ചടച്ചത്. ഇത് ഏകദേശം 21,720 കോടി രൂപ വരും. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ…
Business
-
-
BusinessKollam
2000ത്തിലധികം രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോള്‍ 213 രൂപയുടെ കുടിശികക്കായി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു, യുവ സംരംഭകന്റെ ഒന്നരലക്ഷം രൂപയുടെ ഐസ്ക്രീം നശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: വൈദ്യുതി ബില്‍ തുക അടക്കാത്തതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ യുവ സംരംഭകന്റെ ഒന്നര ലക്ഷം രൂപയുടെ ഐസ്ക്രീം ഉല്‍പ്പന്നങ്ങള്‍ നശിച്ചതായി പരാതി. 2000ത്തിലധികം രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോഴാണ്…
-
BusinessKeralaNews
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് ഇന്നും 5140 രൂപ തന്നെ
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നും 5140 രൂപയായി നില്‍ക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5140 രൂപയായി. ഒരു പവന് സ്വര്‍ണത്തിന്…
-
BusinessErnakulamNewsSuccess Story
നമ്മുടെ മുവാറ്റുപുഴ പുരസ്കാരം ഡന്റ് കെയര്‍ ഡെന്റല്‍ ലാബ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസിന് തുഷാര്‍ ഗാന്ധി സമ്മാനിക്കും, പ്രഥമ മുവാറ്റുപുഴ പ്രഭാഷണ പരമ്പരയും ബുധനാഴ്ച മൂവാറ്റുപുഴയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ : നമ്മുടെ മുവാറ്റുപുഴയും നിര്‍മല കോളേജും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ മുവാറ്റുപുഴ പ്രഭാഷണ പരമ്പരയും പ്രഥമ നമ്മുടെ മുവാറ്റുപുഴ പുരസ്കാര വിതരണവും ബുധനാഴ്ച നടക്കും. രാവിലെ 10.15 മുവാറ്റുപുഴ…
-
BusinessKeralaNews
സോഡയ്ക്ക് വില കൂടും അസംസ്കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതാണ് വില കൂട്ടാന്‍ കാരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സോഡയ്ക്ക് വില കൂട്ടാന്‍ തീരുമാനം. സോഡയുടെ വില എട്ട് രൂപയായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി ആറ് മുതല്‍ വില വര്‍ധന നിലവില്‍ വരും. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആന്‍ഡ്…
-
BusinessDeathErnakulam
പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒഡിഷ സ്വദേശി രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്. ഇതര സംസ്ഥാനത്തൊഴിലാളികളാണ് പരിക്കേറ്റ…
-
BusinessKannurKeralaNews
ഇപിയുടെ ഭാര്യ ചെയര്‍പേഴ്സണായ വൈദേകം റിസോര്‍ട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡ്, എന്‍ഫോഴ്സ്മെന്റ് വിഭാഗവത്തിന്റെ അന്വേഷണവും
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. റിസോര്‍ട്ടിനെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇപി ജയരാജന്റെ മകന് ജയ്സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്.…
-
BusinessThrissur
ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ ലഹരി വില്പന; ചാലക്കുടിയിലെ ഷി സ്റ്റൈയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ബ്യൂട്ടിപാര്‍ലറിന്റെ മറവിലായിരുന്നു മയക്ക് മരുന്ന് വില്പന. ചാലക്കുടിയില്‍ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംമ്പുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ഷി സ്റ്റൈയില്‍ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല…
-
BusinessDeathErnakulam
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷററും, മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റുമായ അജ്മല്‍ ചക്കുങ്കലിന്റെ പിതാവ് സി.എച്ച് സൈയ്ത് കുഞ്ഞ് നിര്യാതനായി, സി.എസ്. സോമില്‍ ഉടമയാണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവ്വാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷററും, മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റുമായ അജ്മല്‍ ചക്കുങ്കലിന്റെ പിതാവും സി.എസ്. സോമില്‍ ഉടമയുമായ സിഎച്ച് സൈയ്ത് കുഞ്ഞ് (82) നിര്യാതനായി.…
-
AutomobileBusiness
പ്രമുഖ ഓട്ടോമോട്ടിവ് വില്പനാന്തര സേവനദാതാവായ സയാര ഇന്നൊവേഷന്‍സിന്റെ കീഴിലുള്ള ഗരാഷ് മീ ഐഒസിയുമായി ധാരണാപത്രം ഒപ്പുവെച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: പ്രമുഖ ഓട്ടോമോട്ടിവ് വില്പനാന്തര സേവനദാതാവായ സയാര ഇന്നൊവേഷന്‍സിന്റെ കീഴിലുള്ള ഗരാഷ് മീ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി (ഐഒസി) ധാരണാപത്രം ഒപ്പുവെച്ചു.…
