തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍നിന്ന് കല്ല് തെറിച്ചുവീണ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…
Accident
-
-
AccidentKeralaThiruvananthapuram
ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്, പ്രതിക്ഷേധo
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക് പ്രതിക്ഷേധവുനായി നാട്ടുകാര്‍.മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് മാറ്റിയ. ഇയാളുടെ…
-
AccidentThrissur
പച്ചക്കറി ലോറികള്‍ കൂട്ടിയിടിച്ചു മറിഞ്ഞു, അടിയില്‍പ്പെട്ട ഡ്രൈവര്‍മാരില്‍ ഒരാള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: പട്ടിക്കാട് ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.തമിഴ്നാട്ടില്‍ നിന്നും കായ കയറ്റിവന്നമിനി ലോറിയുടെ…
-
പാലക്കാട്: വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു. രാവിലെ 10.30 ഓടെ പാലക്കാട് . മുതുതല അഴകത്തുമന ദാമോദരന്‍ നമ്ബൂതിരിയാണ് മരിച്ചത്. പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന…
-
AccidentKeralaWayanad
പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട്-വയനാട് പാതയില്‍ ഇന്ന് രാവിലെയാണ് അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍…
-
AccidentThiruvananthapuram
കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ, പാലോട് സഹകരണ ബാങ്കിനു സമീപം കരിമണ്‍കോട് കുന്നുംപുറം രോഹിണി ഭവനില്‍ സുഭാഷ് കുന്നുംപുറം(55), പാലോട്ടെ പഴയ ബിവറേജസിനു…
-
AccidentDeathErnakulamKerala
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കാരിമറ്റം കാട്ടുപാടത്ത് ബെന്നി അബ്രഹാമിന്റെ മകന് ആല്ബിന് (21)ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് രാവിലെ കര്‍ണ്ണാടക മണിപ്പാലിലായിരുന്നു അപകടം.…
-
AccidentDeathNational
ബസില്‍നിന്ന് തെറിച്ചുവീണവരുടെ ദേഹത്ത് ലോറികയറിയുണ്ടായ അപകടo, നാല് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട് ചെങ്കല്‍പേട്ടില്‍ ബസില്‍നിന്ന് തെറിച്ചുവീണവരുടെ ദേഹത്ത് ലോറികയറിയുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു. മോനിഷ്, കമലേഷ്, ധനുഷ്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മൂന്ന് പേര് സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ്…
-
AccidentDeathKeralaWayanad
തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ആസാം സ്വദേശി ജമാല്‍ (36) ആണ് മരിച്ചത്.സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്…
-
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടി കുഴല്കിണറ്റില് വീണു. ജലബോര്‍ഡ് പ്ലാന്റിനുള്ളിലെ 50 അടി താഴ്ചയുള്ള കുഴല്കിണറ്റിലാണ് കുട്ടി വീണത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ കേശോപൂര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ്…
