മുക്കം: സ്കൂള് കെട്ടിടത്തില് നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന വിദ്യാര്ഥി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള് ഹര്ഷിദ (17) യാണ് മരിച്ചത്. കളന്തോട് എം.ഇ.എസ്…
Accident
-
-
ഭിലായ്: ഛത്തിസ്ഗഢിലെ ഭിലായിലെ സ്റ്റീല് പ്ലാന്റിലുണ്ടായ സ്?ഫോടനത്തില് ആറ് തൊഴിലാളികള് മരിച്ചു. പ്ലാന്റിലെ ഗ്യാസ് പൈപ്പ് ലൈനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില് 14 പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ…
-
AccidentDeathMalayala Cinema
ബാലഭാസ്കര് യാത്രയായി; സംസ്കാരം ബുധനാഴ്ച
by NEWS DESK 3by NEWS DESK 3മലയാളിക്ക് പ്രിയപ്പെട്ട സംഗീതജ്ഞന് ബാലഭാസ്കര് (40) അകാലത്തില് പൊലിഞ്ഞു. ചൊവ്വാഴ്ച പുലര്ച്ചെ ഒരുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയലിനില് അദ്ഭുതങ്ങള് സൃഷ്ടിച്ച ബാലഭാസ്കര്, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ…
-
AccidentDeath
ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു, ബസും ബൈക്കു കത്തിനശിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ബൈക്ക് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസിനടിയിലേക്ക് ഇടിച്ചുകയറി ബസും ബൈക്കും കത്തി നശിച്ചു. ബൈക്കിന്റെ ടാങ്കില്നിന്ന് പെട്രോള് ഒഴുകി ബൈക്കില്നിന്ന് തീ പടര്ന്നാണ് ബസ് കത്തി നശിച്ചത്. ബൈക്ക്…
-
എടപ്പാള് : ദര്സ് വിദ്യാര്ഥി മുങ്ങി മരിച്ചു.മുളവൂര് തോപ്പില് ബഷീര് മൗലവിയുടെ മകന് മുഹമ്മദ് റാഷിദ് (18) ആണ് മരിച്ചത്. എടപ്പാള് അയിലക്കാട് ശൈഖ് സയ്യിദ് ഇസ്ലാമിക്ക് കോളേജ് വിദ്യാര്ഥിയായിരുന്നു.…
-
മൂവാറ്റുപുഴ: നഗരത്തിൽ യുവാവിനെ അജ്ഞാത സംഘം കൊന്ന് തള്ളി. കെ.എസ്.ആർ.ടി. സി സ്റ്റാൻ്റിന് സമീപം 130 ജംഗ്ഷൻ ബൈപാസ് റോഡിലാണ് സംഭവം. റോഡിൽ പാർക്ക് ചെയ്തിരുന്ന കെ.എസ്.ആർ.ടി. സി ബസിന്…
-
AccidentDeath
കനത്ത മഴയില് സംസ്ഥാനത്ത് പതിമൂന്ന് മരണം; നിരവധി സ്ഥലങ്ങളില് ഉരുള് പൊട്ടലും മണ്ണിടിച്ചിലും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കനത്ത മഴയെ തുടര്ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള് പൊട്ടലിലും വിവിധ ജില്ലകളിലായി 13 പേര് മരിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയില് പുലര്ച്ചെ രണ്ട് മണിയോടെയുണ്ടായ മണ്ണിടിച്ചിലില് ഒരു കുടുംബത്തിലെ അഞ്ചു…
-
തിരുവല്ല: എം.സി റോഡില് കുറ്റൂരിന് സമീപം വാഹനങ്ങള് കൂട്ടിയിടിച്ച് ക്ലീനര് മരിച്ചു. രണ്ട് പേര്ക്ക് പരുക്കേറ്റു. രാവിലെ ആറ് മണിയോടെ ആറാട്ട് കടവ് ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളം പട്ടിമറ്റം കട്ടക്കളത്തില്…
-
AccidentDeath
ബോട്ടില് കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള് മരിച്ചു.
by NEWS DESK 3by NEWS DESK 3കൊച്ചി: മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടില് കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള് മരിച്ചു. കുളച്ചല് സ്വദേശികളാണ് മരിച്ചവര്. മലയാളി അടക്കം മൂന്നുപേരെ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേര് കൊല്ക്കത്ത, കുളച്ചല് സ്വദേശികളാണ്. കടലില്…
-
AccidentDeathMalayala Cinema
ദുല്ഖര് സല്മാന് പങ്കെടുത്ത പരിപാടിയില് തിക്കുംതിരക്കും; ഒരാള് മരിച്ചു
കൊല്ലം: നടന് ദുല്ഖര് സല്മാന് പങ്കെടുത്ത പരിപാടിയില് തിക്കിലും തിരക്കിലും പെട്ട് ഒരാള് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കരയിലെ പരിപാടിക്കിടെയാണ് സംഭവം. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ…
