സുല്‍ത്താന്‍ ബത്തേരി: പഠിക്കാന്‍ മിടുക്കായിയിരുന്നു ഷഹ്ല. വലുതാകുമ്പോള്‍ ജഡ്ജിയാവണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ലയുടെ ഉമ്മ അഡ്വ. സജ്ന പറയുന്നു. മകളെ നഷ്ടമായി. ഇനി മറ്റാര്‍ക്കും ഈ ഗതി ഉണ്ടാവരുത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളെജ് പോലുള്ള ചികിത്സാ സൗകര്യം എത്രയും വേഗം നാട്ടില്‍ ഉണ്ടാകണം, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുതെന്നും അഡ്വ. സജ്ന പറയുന്നു.
Home Be Positive ഷഹല ജഡ്ജിയാകണമെന്ന് മോഹിച്ചിരുന്നു, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുത് : ഷഹ്ലയുടെ ഉമ്മ
ഷഹല ജഡ്ജിയാകണമെന്ന് മോഹിച്ചിരുന്നു, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുത് : ഷഹ്ലയുടെ ഉമ്മ
by വൈ.അന്‍സാരി
by വൈ.അന്‍സാരി

