അയോധ്യ കേസില്‍ നിയമപരമായ തീര്‍പ്പുണ്ടായെന്നും വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എല്ലാവരും സംയമനം പാലിക്കണം, പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്താന്‍ പാടില്ല. പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹായിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അയോധ്യയില്‍ നിയമപരമായ തീര്‍പ്പുണ്ടായെന്ന് മുഖ്യമന്ത്രി, എല്ലാവരും സംയമനം പാലിക്കണം
by വൈ.അന്‍സാരി
by വൈ.അന്‍സാരി

