അബുദാബി: മാര്‍ച്ച് ഒന്നിനു മുന്‍പ് വീസ കാലാവധി കഴിഞ്ഞവരില്‍ രേഖകളില്ലാതെ യുഎഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഔട്ട്പാസിന് അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി. ഇത്തരക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലപരിധി…
NEWS DESK 3
-
-
CoursesEducationNationalNews
സര്‍വകലാശാലകള്‍ക്ക് ഒന്നും രണ്ടും വര്‍ഷ ബിരുദ പരീക്ഷകള്‍ നടത്താന്‍ തടസമില്ല; സുപ്രിംകോടതി
by NEWS DESK 3by NEWS DESK 3സര്‍വകലാശാലകള്‍ക്ക് ഒന്നും രണ്ടും വര്‍ഷ ബിരുദ പരീക്ഷകള്‍ നടത്താന്‍ തടസമില്ലെന്ന് സുപ്രിംകോടതി. സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍ പരീക്ഷ നടത്താന്‍ കഴിയും. യുജിസി മാര്‍ഗനിര്‍ദേശത്തില്‍ സര്‍വകലാശാലകള്‍ക്ക് വിവേചനാധികാരം നല്‍കിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഒന്നും,…
-
Ernakulam
സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം നേടിയ ഷാഹുല്ഹമീദിനെ എം.ഇ.എസ്. താലൂക്ക്കമ്മിറ്റി അനുമോദിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം നേടിയ മൂവാറ്റുപുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ എം.ഇ.എസ്. താലൂക്ക് നേതാക്കള്‍ അനുമോദിച്ചു. എം.ഇ.എസ്. ജില്ലാ ഭാരവാഹി അഡ്വ. സി.കെ. ആരിഫും, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം…
-
Crime & CourtKeralaNewsPolice
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെ ഇന്ന് അറസ്റ്റ് ചെയ്യും
by NEWS DESK 3by NEWS DESK 3ജോലി നേടാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജയിലില്‍ എത്തി കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തുക. സ്പെയ്സ് പാര്‍ക്കിലെ ജോലിക്കായി…
-
NationalNews
കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; എണ്‍പതിനായിരത്തിലധികം പുതിയ രോഗികള്‍, ഒരു ദിവസം ആയിരത്തിലധികം മരണം
by NEWS DESK 3by NEWS DESK 3രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം എണ്‍പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 83,882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇത്. ഇതോടെ…
-
CinemaCrime & CourtIndian CinemaNationalNewsPolice
ബംഗളൂരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
by NEWS DESK 3by NEWS DESK 3മയക്കുമരുന്ന് കേസില്‍ കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. നടിയുടെ ഭര്‍ത്താവായ ആര്‍ടിഒ ഓഫീസറോടും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.…
-
AlappuzhaDeathKeralaLOCALNews
ആലപ്പുഴയില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലാണ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മഹാദേവികാട് സ്വദേശി ശബരിനാഥിനെ (22) ആണ് മരിച്ച…
-
FacebookKeralaNewsSocial Media
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയുമായി സായിശ്വേത; നിഷേധിച്ച് അഡ്വ. ശ്രീജിത്ത് പെരുമന
by NEWS DESK 3by NEWS DESK 3മിട്ടുപൂച്ചയുടെയും തങ്കു പൂച്ചയുടെയും ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധ നേടിയ അധ്യാപിക സായി ശ്വേത സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായി കാണിച്ച് പോലീസില്‍ പരാതി നല്കി. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ച ശേഷം തനിക്കെതിരെ…
-
LIFE STORYSuccess StoryWomen
ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ, സ്കോട്ടിന്റെ ജീവിതം
by NEWS DESK 3by NEWS DESK 3ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്, ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ആണ്. ചരിത്രത്തില്‍ ആദ്യമായി 200 ബില്യണ്‍ ഡോളര്‍ ആസ്തിമൂല്യം സ്വന്തമാക്കിയ ആളാണ് ബെസോസ്. ആമസോണിന്റെ ഓഹരിമൂല്യം ഉയര്‍ന്നതാണ് ബെസോസിനെ…
-
Business
ആമസോണില്‍ നിന്ന് ഇനി ഇന്‍ഷുറന്‍സും സ്വര്‍ണവും വാങ്ങാം, അറിയേണ്ട കാര്യങ്ങള്‍
by NEWS DESK 3by NEWS DESK 3ആമസോണ്‍ വഴി ഇനി നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സും സ്വര്‍ണ്ണവും വാങ്ങാം. ആമസോണിന്റെ ഇന്ത്യയിലെ ധനകാര്യ സേവനങ്ങളുടെ മെനുവിലേക്കാണ് സ്വര്‍ണവും ഇന്‍ഷുറന്‍സും ചേര്‍ത്തിരിക്കുന്നത്. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും പ്രൈം ലോയല്‍റ്റി പ്രോഗ്രാമിലേക്ക് കൂടുതല്‍…
