എല്ലാ പ്രതിസന്ധിഘട്ടത്തിലും ശ്രീശാന്തിനൊപ്പം ചേർന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. അമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീശാന്ത്. അമ്മയുടെ ഇടത് കാൽ മുട്ടിന്…
രാഷ്ട്രദീപം
-
-
Crime & CourtKeralaRashtradeepam
1.11 കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന പ്രതി ‘ഡോണ്‍’ തസ്ലിം വെടിയേറ്റു മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമംഗളൂരു: ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതടക്കമുള്ള കേസുകളിലെ പ്രതി ‘ഡോണ്‍’ തസ്ലിം എന്നറിയപ്പെടുന്ന സിഎം മുഹ്ത്തസിം (40) വെടിയേറ്റു മരിച്ചു. മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസില്‍ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ…
-
EntertainmentMalayala Cinema
സേവ് ദി ഡേറ്റുമായി അരുണും ശാന്തിയും: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഭിനേതാക്കളായ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും വിവാഹിതരാകുന്നു, സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ച് ശാന്തി എത്തിയതോടെ എല്ലാവരും ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി. ആശംസകള്‍ നേര്‍ന്ന് വിനയ് ഫോര്‍ട്ട് എത്തിയതോടെ…
-
Crime & CourtKeralaMalappuramRashtradeepam
മലപ്പുറം മൊറയൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കൊണ്ടോട്ടി മൊറയൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ലോക്കറില്‍ സൂക്ഷിച്ച 100 പവനിലേറെ സ്വര്‍ണം കവര്‍ന്നു. ഗൃഹനാഥനും ഭാര്യയും മകളും മകനെ കാണാനായി ഇക്കഴിഞ്ഞ 28 ന് വിദേശത്ത് പോയിരുന്നു.…
-
KeralaRashtradeepam
കേന്ദ്രത്തിന്റെ ‘പരിവാഹനി’ല്‍ ഒടുവില്‍ കേരളവും അംഗമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ഇനി മുതല്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകല്പന ചെയ്ത parivahan.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കേന്ദ്രത്തിന്റെ ‘പരിവാഹനി’ല്‍ ഒടുവില്‍ കേരളവും…
-
Crime & CourtNationalRashtradeepam
ജാമിയയില്‍ വീണ്ടും വെടിവയ്പ്; അക്രമിസംഘം എത്തിയത് ബൈക്കില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജാമിയ മിലിയ സര്‍വകലാശാലയുടെ ഗെയ്റ്റിന് സമീപം വെടിവയ്പ്. ആര്‍ക്കും പരുക്കില്ല. ചുവന്ന സ്കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിര്‍ത്തതെന്നു ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അവരിലൊരാള്‍ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. അക്രമികള്‍…
-
NationalRashtradeepam
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 420 കോടി രൂപയില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു.…
-
Crime & CourtKeralaRashtradeepam
വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി;യുവ എന്‍ജിനീയറെ പോലീസ് പൊക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിലമ്പൂര്: വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി നടത്തിയ സിവില്‍ എന്‍ജിനീയറായ യുവാവ് അറസ്റ്റില്‍. ഉപ്പടയിലെ ഇയ്യക്കാടന്‍ അരുണ്‍കുമാര്‍ (30) ആണ് അറസ്റ്റിലായത്. പോത്തുകല്‍ എസ്ഐ കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള…
-
KeralaRashtradeepam
കൊറോണ: ‘വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി. പരിശോധനയ്ക്കായി അയച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്റെ ഫലം കിട്ടിയില്ല.…
-
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്ബത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് വീഴുന്ന രാഷ്ട്രത്തിന്റെ സമ്ബദ്ഘടനയെ രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ…
