ദില്ലി: അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബിജെപി. ബിജെപി നേതാവ് അമിത് മാളവ്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. രാജ്യത്തെ എല്ലാ സാമ്പത്തിക…
രാഷ്ട്രദീപം
-
-
NationalRashtradeepam
കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍…
-
NationalRashtradeepam
ഡൽഹി കലാപം: ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്റെ സഹോദരന് ഷാ ആലവും അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് മുന്‍ എ.എ.പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരന് ഷാ ആലവും അറസ്റ്റില്‍. ചന്ദ് ബാഗില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച്…
-
EntertainmentKeralaRashtradeepam
കൊറോണ; വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടി സാധിക
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് നടി സാധിക വേണുഗോപാല്‍. പേജ് കൈകാര്യം ചെയ്യുന്നത് പ്രമോട്ടര്‍മാരാണ്. എങ്കിലും തന്റെ പേജില്‍…
-
KeralaPathanamthittaRashtradeepam
കൊറോണ ഭീതി: തിരക്കൊഴിഞ്ഞ് പത്തനംതിട്ടയിലെ നഗരപ്രദേശങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: അഞ്ചുപേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ ജനം ആശങ്കയില്‍. ജില്ലയില്‍ ജനജീവിതം ഏതാണ്ട് നിശ്ചലമാണ്. റാന്നി മേഖലയില്‍ ജനങ്ങള്‍ ഭീതിയിലാണ്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നല്കിയ ജാഗ്രതാ നിര്‍ദ്ദേശം…
-
NationalRashtradeepam
കൊറോണ നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംമംഗളൂരു: കൊറോണ നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് കടന്നുകളഞ്ഞത്. ദുബായില്‍നിന്ന് ഞായറാഴ്ച രാത്രിയിലാണ് ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.…
-
ErnakulamKeralaRashtradeepam
എറണാകുളത്ത് മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം ജില്ലയില്‍ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നും എത്തിയ കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇറ്റലിയില്‍നിന്നും ദുബായ്…
-
ErnakulamKeralaRashtradeepam
ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികള്‍ പരിശോധനയില്‍ നിന്നും ഒഴിവായത് ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികള്‍ പരിശോധനയില്‍ നിന്നും ഒഴിവായത് ഇങ്ങനെ . ഇറ്റലി സംഘം വിമാനമിറങ്ങിയ 29നു രാവിലെ കൊറോണ ബാധിതമെന്ന നിലയില്‍ നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ…
-
KeralaRashtradeepam
വിമാനം കയറുമ്പോള്‍ കൊറോണ ഇല്ലായിരുന്നു : പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രം : പ്രചരിയ്ക്കുന്ന വാര്‍ത്തകളെ പാടെ തള്ളി ഇറ്റലിയില്‍ നിന്നും വന്ന കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട : വിമാനം കയറുമ്ബോള്‍ കൊറോണ ഇല്ലായിരുന്നു..പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രം : സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തസമ്മര്‍ദ്ദത്തിന് … പ്രചരിയ്ക്കുന്ന വാര്‍ത്തകളെ പാടെ…
-
Crime & CourtNationalRashtradeepam
ഡല്‍ഹി കലാപം: ഷാരൂഖിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി : ഡല്‍ഹി കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി ഷാരൂഖിന് തോക്ക് ലഭിച്ചത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ബീഹാറിലെ മുംഗറില്‍ നിന്നുമാണ് ഇയാള്‍ക്ക്…
