ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും കാസ്റ്റ്ലെസ്സ് കളക്റ്റീവ് ബാന്‍ഡിന്റെ ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി…
NEWS DESK 3
-
-
KeralaNewsPolitics
പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി നല്കിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തില്ല: പൂത്തു നശിച്ചു: പ്രതിഷേധവുമായി ഡിവൈഎഫ്ഐ
by NEWS DESK 3by NEWS DESK 3പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി വിതരണത്തിന് എത്തിച്ച ഇരുനൂറോളം ഭക്ഷ്യക്കിറ്റുകള്‍ പൂത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധമുയര്‍ത്തി എല്‍.ഡി.എഫ്. പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ച കെട്ടിടത്തിന് മുന്പില് ഇന്ന് രാവിലെ…
-
CinemaIndian Cinema
നിങ്ങള്‍ക്ക് വേണ്ടപ്പോള്‍ അമ്മമാരാകൂ… അതിന് പ്രായം ഒരു പ്രശ്നമല്ല, തെരഞ്ഞെടുപ്പുകളാണ് നമ്മളെ നമ്മളാക്കുന്നത്; സ്ത്രീകള്‍ക്ക് തുറന്ന കത്തുമായി ഫറാ ഖാന്
by NEWS DESK 3by NEWS DESK 3സ്ത്രീകള്‍ക്ക് തുറന്ന കത്തുമായി ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്. അമ്മയാകേണ്ടത് സ്ത്രീക്ക് തോന്നുമ്പോഴായിരിക്കണമെന്ന് ഫറാ ഖാന് പറയുന്നു. തെരഞ്ഞെടുപ്പുകളാണ് നമ്മളെ നമ്മളാക്കുന്നതെന്നും താന്‍ അമ്മയായത് 43ാം വയസിലാണെന്നും ഫറാ…
-
CoursesEducationKeralaNews
പ്ലസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനം; 27 വരെ അപേക്ഷ നല്‍കാം
by NEWS DESK 3by NEWS DESK 3വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നല്‍കാം. നിലവില്‍…
-
ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍…
-
BusinessKeralaNews
രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും; ശനിയാഴ്ചകളിലെ അവധി പിന്‍വലിച്ചു
by NEWS DESK 3by NEWS DESK 3കേരളത്തില്‍ രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചതായി ബാങ്കേഴ്സ് സമിതി അറിയിച്ചു. നേരത്തേ…
-
Crime & CourtKeralaNewsPolice
ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും; ബിനാമികളെന്ന് സംശയിക്കുന്നവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ്
by NEWS DESK 3by NEWS DESK 3കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി തുടര്‍വാദം കേള്‍ക്കും. അതേസമയം, ബിനീഷിന്റെ…
-
DeathNationalNewsPolitics
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു
by NEWS DESK 3by NEWS DESK 3മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് പട്ടേല്‍ വിട വാങ്ങിയത്. മകന്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ്; 4693 പേര്‍ക്ക് സമ്പര്‍ക്കം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 598 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.…
-
EnvironmentFloodNationalNews
നിവാര്‍ ചുഴലിക്കാറ്റ് കരയടുക്കുന്നു; തമിഴ്നാട്ടില്‍ അതീവ ജാഗ്രത; അവധി, സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3നിവാര്‍ ചുഴലിക്കാറ്റ് കരയോട് അടുത്തുകൊണ്ടിരിക്കെ തമിഴ്നാട്ടില്‍ അതീവ ജാഗ്രത. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകിട്ട് ആറിന് അടയ്ക്കും. കപ്പലുകള്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്ന നടപടികള്‍…
